യുഎഇയിൽ ഇ​ന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിന് എങ്ങനെ അപേക്ഷിക്കാം? വിശദാംശങ്ങൾ

ഇ​ന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആ​ഗ്രഹിക്കുന്നവരാണോ, മിക്ക രാജ്യങ്ങളിലും സന്ദർശകർക്ക് വാഹനമോടിക്കാൻ ഇൻ്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് (IDL) ആവശ്യമാണ്. യുഎഇ പൗരന്മാർക്കും വിദേശത്തേക്ക് വാഹനമോടിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്കും ഐഡിഎൽ നേടുന്നത് ഒഴിച്ചുകൂടാനാവാത്ത…

യുഎഇയിൽ ഇതാ അനവധി തൊഴിലവസരങ്ങൾ വിശദാംശങ്ങൾ ഇതാ…

തൊഴിലുകൾ തേടി യുഎഇയിലെത്തിയവർക്ക് നിരവധി അവസരങ്ങൾ. ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നസ് റിപ്പോർട്ട് 2024 പ്രകാരം രണ്ട് പ്രധാന സൂചികകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. തൊഴിലവസരങ്ങളിലും വ്യാവസായിക തർക്കങ്ങൾ പരിഹരിക്കുന്നതിലും രാജ്യം ലോകമെമ്പാടും മികച്ച…

യുഎഇയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; ചൂട് കൂടുമെന്ന് മുന്നറിയിപ്പ്…

യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മോശം ദൃശ്യപരതയായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാവിലെ 8.30 വരെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം.…

ഇന്നലെ യുഎഇയിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന താപനില; വിശദാംശങ്ങൾ

യുഎഇയിൽ വേനൽ ചൂട് ഉയരുകയാണ്. ഇതുവരെയുള്ള വേനലിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:15 ന്, മെസൈറയിൽ (അൽ ദഫ്ര മേഖല) 49.9 ഡിഗ്രി സെൽഷ്യസ്…

യുഎഇയിലെ ഏറ്റവും മനോഹരമായ ‘പൂന്തോട്ടം’ ഇവിടെയാണ്

ചുറ്റും അതിശയിപ്പിക്കുന്ന പച്ചപ്പ് , കുളങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പൂർണ്ണമായും പ്രവർത്തനക്ഷമമായ സിപ്‌ലൈൻ, സാഹസിക മേഖലകൾ തുടങ്ങിയവയെല്ലാമടങ്ങിയ പൂന്തോട്ടം നിങ്ങൾ ​ഗൾഫിലെ മണലാരണ്യത്തിൽ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊന്ന് ഷാർജയിലുണ്ട്. ഉമ്മുൽ ഖുവൈനിലെ രാജകുടുംബത്തിൽപ്പെട്ട…

പ്രവാസികളടക്കമുള്ളവർക്കായി വിസ സേവനങ്ങളെക്കുറിച്ച് ക്യാമ്പയിൻ

ദുബായിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കായി വിസ സേവനങ്ങളെ കുറിച്ച് അവബോധം നൽകാൻ ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നു. ഈ മാസം 24 മുതൽ 28 വരെ ദുബായ് വാഫി മാളിൽ പ്രദർശനം നടത്തുമെന്ന് ദുബായ്…

മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരുന്ന പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

പാ​ല​ക്കാ​ട് കാ​പ്പൂ​ർ സ്വ​ദേ​ശി ച​ങ്ക​ര​ത്ത് അ​ബൂ​ബ​ക്ക​ർ മ​ക​ൻ അ​ബ്​​ദു​ൽ റ​ഷീ​ദ് (കോ​യ-49) മരണപ്പെട്ടു. അൽ ഐനിലെ അൽ റായ ഹോട്ടൽ ജീവനക്കാരനായിരുന്നു. അടുത്തമാസം 17നുള്ള മ​ക​ളു​ടെ വി​വാ​ഹ​ത്തി​നായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുപ്പുകൾ…

ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷം: യുദ്ധം കൂടുതലിടങ്ങളിലേക്ക് വിന്യസിക്കുമോ? ആശങ്കയോടെ നോക്കിക്കണ്ട് ലോകം

ലെബനൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഇസ്രയേലി​ന്റെ വ്യോമാക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. അതേസമയം ഒമ്പത് മാസം പിന്നിട്ടിട്ടും യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ വിദ​ഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിനെ…

യുഎഇയിൽ വാടക നിരക്കുകൾ റെക്കോർഡ് ഉയരത്തിൽ, വില്ലകൾക്ക് 10 ലക്ഷം ദിർഹം

യുഎഇയിലെ ആഡംബര വസ്തുക്കൾക്കുള്ള ഡിമാൻ‍ഡ് വർധിച്ചതോടെ വാടക നിരക്കുകളും കുത്തനെ ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. 2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ 270 വാടക ഇടപാടുകൾ 10 ലക്ഷം ദിർഹമോ അതിലധികമോ…

ഇന്ത്യ ഉൾപ്പെടെ കൂടുതലിടങ്ങളിലേക്ക് സർവീസുകൾ വിപുലീകരിച്ച് പ്രമുഖ യുഎഇ എയർലൈൻ

ഇന്ത്യ ഉൾപ്പെടെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേസ്. ബാലി, അൽ ഖാസിം, ജയ്പൂർ എന്നിവിടങ്ങളിലേക്ക് വർഷം മുഴുവൻ സർവീസുണ്ടായിരിക്കും. പുതിയ സമ്മർ ഡെസ്റ്റിനേഷനുകളായ അൻ്റാലിയ, നൈസ്, സാൻ്റോറിനി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group