മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരുന്ന പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

പാ​ല​ക്കാ​ട് കാ​പ്പൂ​ർ സ്വ​ദേ​ശി ച​ങ്ക​ര​ത്ത് അ​ബൂ​ബ​ക്ക​ർ മ​ക​ൻ അ​ബ്​​ദു​ൽ റ​ഷീ​ദ് (കോ​യ-49) മരണപ്പെട്ടു. അൽ ഐനിലെ അൽ റായ ഹോട്ടൽ ജീവനക്കാരനായിരുന്നു. അടുത്തമാസം 17നുള്ള മ​ക​ളു​ടെ വി​വാ​ഹ​ത്തി​നായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. റാ​സ​ൽ​ഖൈ​മ​യി​ലു​ള്ള മു​സ്ത​ഫ സ​ഹോ​ദ​ര​നാ​ണ്. അ​ൽ​ഐ​ൻ ജീ​മി ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy