യുഎഇയിലെ സ്കൂളുകൾ മധ്യവേനലവധിക്കായി 28ന് അടയ്ക്കും. ഓഗസ്റ്റ് 26നാണ് ഇനി സ്കൂളുകൾ തുറക്കുക. അതേസമയം അധ്യാപകർ ജൂലൈ 5 വരെ ജോലികൾ പൂർത്തീകരിക്കണം. ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ആദ്യ ടേമിലെ…
ദുബായ് അവീറിൽ ജബൽ താരിക് ജനറൽ ട്രെഡിങ് ഉടമ കൂടത്തിൽ ബാബു ഹാജി കാട്ടിൽപ്പീടിക (76) നാട്ടിൽ മരണപ്പെട്ടു. ഭാര്യ: ആയിഷ ബീവി. മക്കൾ: അബ്ദുൽ ജലീൽ, ഹസീന, ഷഹനാസ്, ഫാബിദ.…
ദുബായിൽ ഈ വർഷം ആദ്യം വാടകയിനത്തിൽ പത്ത് ശതമാനം വർധനവ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാം പകുതിയിൽ വീണ്ടും വർധനവുണ്ടാകും. ജനസംഖ്യയിലെ വർദ്ധനവ്, ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ വരവ്, വിപണിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന…
യുഎഇയിൽ അഞ്ച് സാഹചര്യങ്ങളിൽ ഗർഭഛിദ്രം അനുവദിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ രണ്ട് സാഹചര്യങ്ങളിൽ മാത്രമാണ് ഗർഭഛിദ്രം അനുവദിച്ചിരുന്നത്. അതേസമയം നിയുക്ത സമിതിയുടെ അംഗീകാരത്തിന് ശേഷം മാത്രമായിരിക്കും ഗർഭഛിദ്രാനുമതി ലഭിക്കുക. ബലാത്സംഗം,…
യുഎഇയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ചൂടിന് അൽപ്പം ആശ്വാസമായി ചിലയിടങ്ങളിൽ മഴ പെയ്തു. അൽ ഐനിലെ ഖത്ം അൽ ഷിക്‌ലയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി. ജൂൺ 21ന് വേനൽക്കാലത്തെ ഏറ്റവും…
യുഎഇയിൽ രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മോശം ദൃശ്യപരതയായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാവിലെ എട്ടരയ്ക്ക് ശേഷം മൂടൽമഞ്ഞ്…
യുഎഇയിൽ റോഡിൽ അച്ചടക്കമില്ലാതെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. പാത കൃത്യമായി പാലിക്കാത്തത് ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും ഇടയാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സിജിഐ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ട്രാഫിക് നിയമപ്രകാരം നിർബന്ധിത…
യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. മുംബൈ സ്വദേശി മന്ദീപ് സിംഗാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. ഷാർജയിലെ വിഷൻ ക്രിക്കറ്റ്…
യുഎഇയിലെ സ്വദേശിവത്കരണ പദ്ധതിയിലെ അർധ വാർഷിക ലക്ഷ്യമായ ഒരു ശതമാനം പൂർത്തിയാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അറിയിപ്പ്. ഇനി ഒരാഴ്ച മാത്രമാണുള്ളതെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമപ്പെടുത്തി. ഇമറാത്തി ടാലന്റ് കോംപറ്ററ്റീവ്നസ് കൗൺസിൽ…