യുഎഇയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച്..

ഇന്നലെ അബു​ദാബിയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ എയർ അറേബ്യ വിമാനത്തിൽ വച്ച് യാത്രക്കാര​ന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു. വിമാനത്തിനുള്ളിലെ കാർപറ്റിന് തീപിടിച്ചെങ്കിലും ഉടൻ കെടുത്തി. ആളപായമോ മറ്റ് പരുക്കുകളോ ഇല്ല. കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലായിരുന്നു സംഭവമുണ്ടായത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. പവർബാങ്ക് കൈവശം വച്ചിരുന്ന യുവാവിനെയും സ​ഹയാത്രികയെയും കസ്റ്റഡിയിലെടുത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy