യാത്രാവിലക്ക് ഒഴിവാക്കാനുള്ള നടപടികൾ എന്തെല്ലാം?

വി​വാ​ഹ​മോ​ച​നം നേ​ടി​യ ദ​മ്പ​തി​ക​ൾക്ക് മക്കളുമായി വിദേശയാത്ര നടത്താൻ കോടതി അനുമതി ആവശ്യമാണ്. വിവാഹമോചിതരായവർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്ക് ഒഴിവാക്കാനുള്ള നടപടികൾ ദുബായ് കോടതി ലഘൂകരിച്ചു. ഇതിനായി വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ ന​ൽ​കാം. മുമ്പ് കോ​ട​തി​യി​ൽ ​നി​ന്ന് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം അ​ക്കാ​ര്യം സി.​ഐ.​ഡി വി​ഭാ​ഗ​ത്തെ അ​റി​യി​ച്ച​തി​ന് ശേ​ഷ​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി യാ​ത്രാ​വി​ല​ക്ക് ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്. ഇനി ജ​ഡ്ജി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ യാ​ത്രാ​വി​ല​ക്ക് ഒ​ഴി​വാ​ക്കാം. കോ​ട​തി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴിയും അ​പേ​ക്ഷ ന​ൽ​കാം യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy