അബുദാബിയിൽ നിന്ന് മസ്കറ്റിലേക്കുള്ള യാത്രയ്ക്കിടെ യുവാവിന്റെ അവശ്യരേഖയടങ്ങുന്ന പേഴ്സും പണവും നഷ്ടപ്പെട്ടു. മൂവായിരം ദിർഹവും ആധാർ കാർഡും പേഴ്സും നഷ്ടപ്പെട്ടെന്ന് പരാതി. വിസിറ്റ് വിസ പുതുക്കാനായി ഒമാനിലേക്ക് യാത്ര തിരിച്ച മുഹമ്മദ് സുഹൈലിന്റെ പണവും പേഴ്സുമാണ് നഷ്ടമായത്. ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9