പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. തോപ്പുംപടി ചുള്ളിക്കൽ ചിത്തുപറമ്പ് പുതിയ പറമ്പിൽ പരേതനായ കൊടുങ്ങു ഹംസയുടെ മകൻ പി.എ. സലിം (67) ആണ് മരിച്ചത്. മൃതദേഹം നടപടികൾ പൂർത്തീകരിച്ച് ദുബായിലോ അൽ ഐനിലോ ഖബറടക്കുമെന്ന് ഹംപാസ് പ്രവർത്തകർ അറിയിച്ചു. മാതാവ്: ആമിന. ഭാര്യ: സുൽഫത്ത്. മക്കൾ: ഫൗസിയ , ജാസ്മിൻ, സുനിത, തസ്നീം മരുമക്കൾ: ഫൈസൽ, മുനാസ്, ഫൈസൽ, നിസാർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Houthis and Saudi Arabia conflict : സൗദിയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഹൂതികൾ; ആരാണ് ഈ വിമതർ, ലക്ഷ്യം അധികാരമോ എണ്ണസമ്പത്തോ?
Tesla Flying Roadster : പറക്കും കാർ അവതരിപ്പിച്ച് ടെസ്ല; റോക്കറ്റ് സാങ്കേതികവിദ്യയുമായി പുതിയ റോഡ്സ്റ്റർ