ദുബായ് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഐസ്ക്രീം വിതരണം ഇന്നും തുടരുന്നു. ഇന്നലെയും ഇന്നുമായാണ് രണ്ട് മെട്രോ സ്റ്റേഷനുകളിൽ ഐസ്ക്രീം വിതരണം നടത്തുന്നതെന്ന് എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ചോക്ലേറ്റ്, കുക്കീസ്, ക്രീം, ബട്ടർസ്കോച്ച്, കോട്ടൺ മിഠായി, വാനില എന്നീ ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകൾ സ്വന്തമാക്കാം. ഇക്വിറ്റി, ഓൺപാസീവ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് ജൂലൈ 11 രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ ഐസ്ക്രീം വിതരണം ചെയ്യും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9