യുഎഇയിലെ തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ പുത്തൻ വീട്ടിൽ പി ടി കോശി (രാജു -75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ…
പ്രവാസികൾ നേരിടുന്ന വിമാനടിക്കറ്റ് നിരക്ക് പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രവാസി സംഘടനകൾ ഡൽഹിയിലേക്ക്. പ്രവാസി സംഘടനകളുടെ പ്രതിനിധിസംഘം ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്നപേരിൽ ഡൽഹിയിൽ പ്രത്യേകപരിപാടി സംഘടിപ്പിക്കും. ആഗസ്റ്റ്…
യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൊല്ലം ആനയടി സ്വദേശി പ്രദീപ് (43)ആണ് മരിച്ചത്. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടെയും മകനാണ് കഴിഞ്ഞ ദിവസം ഉണ്ടായ…
യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. ആരിഫ് അലി അബ്ദുൽ ഗഫൂർ (21) ആണ് മരിച്ചത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു ആരിഫ്. ആലപ്പുഴ വന്ദനം വീട്ടിൽ അബ്ദുൽ ഗഫൂർ ഹനീഫയുടെ…
യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കഞ്ഞിവേലി സ്വദേശി റഷീദ് (54) ആണ് മരിച്ചത്. ഉമ്മുൽ ഖുവൈനിലെ ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിലെ ജീവനക്കാരനാണ് റഷീദ്. ജോലി സ്ഥലത്ത്…
യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ആമ്പലപ്പുഴ സ്വദേശി ആരിഫ് അലിയാണ് (28) ദുബായിലെ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചത്. എസി ടെക്നീഷ്യനായ ആരിഫ്…