യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കഞ്ഞിവേലി സ്വദേശി റഷീദ് (54) ആണ് മരിച്ചത്. ഉമ്മുൽ ഖുവൈനിലെ ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിലെ ജീവനക്കാരനാണ് റഷീദ്. ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. പിതാവ്വ്: താവോട്ട് വീട് അബ്ദുൽ മജീദ് മാതാവ്: പത്തുമ്മ ബീവി. ഷീജയാണ് ഭാര്യ. മകൾ അജ്മി. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV