കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയ ആധാര്‍ എന്റോള്‍മെന്റ് നടപടികളില്‍ വലഞ്ഞ് എന്‍ആര്‍ഐകളും വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും (ഒസിഐ). ആധാര്‍ എന്റോള്‍മെന്റ് ആവശ്യമുള്ള എന്‍ആര്‍ഐകള്‍ സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതിനാല്‍ ആവശ്യമായ എല്ലാ രേഖകളും…
പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ജിയോയുടെ പുതിയ റീചാര്‍ജ് നിരക്കുകള്‍. റിലയന്‍സ് ജിയോ ഗള്‍ഫിലേക്കുള്ള പുതിയ റീചാര്‍ജ് നിരക്കുകള്‍ അവതരിപ്പിച്ചു. പ്ലാനുകള്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ലഭ്യമാണ്. ഇതോടൊപ്പം 21 രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര…
ദുബായ്: ദുബായില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കോട്ടയം കീഴ്ക്കുന്ന് താന്നിക്കല്‍ ടിപി ജോര്‍ജിന്റെ മകന്‍ ആഷിന്‍ ടി ജോര്‍ജാണ് മരിച്ചത്. ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം.…
റിയാദ്: വിമാനത്താവളത്തില്‍നിന്ന് സുഹൃത്തിനെ കൂട്ടി വരുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവര്‍ത്തകന്‍ മരിച്ചു. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) ടിവി സഫറുല്ല (55)…
ഷാര്‍ജ: യുഎഇയിലെ 93 പള്ളികളില്‍ ഇനി മലയാളത്തിലും പ്രഭാഷണം കേള്‍ക്കാം. വെള്ളിയാഴ്ചകളിലെ ജുമുഅഖുതുബ (പ്രഭാഷണം) മലയാളത്തില്‍ മാത്രമല്ല, ഇനി അറബിയിതര ഭാഷകളിലും നടത്തും. അറബിയിതര സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ…
യുഎഇയിൽ ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് (43) ആണ് മരിച്ചത്. ദുബായിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു രജീഷ്. ഭാര്യ സേതു, ഷാർജ ഇന്ത്യൻ…
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. ചാവക്കാട് സ്വദേശി റബീയത്ത് (40) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവട്ടു. തുടർന്ന് പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
ഉള്ളുലക്കും കാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തപ്പോൾ അവിടെ കൂടിയവർക്ക് കാണാൻ കഴിഞ്ഞത്. അഞ്ചു വയസുകാരിയായ ആരാദ്യയുടെ അച്ഛനും അമ്മയും ഈ ലോകത്തോട് വിട…
യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. പത്തനംതിട്ട സ്വദേശി ബിനുകുമാർ (48) ആണ് റാസൽഖൈമയിൽ മരണപ്പെട്ടത്. റാക് ഇന്ത്യൻ പബ്ലിക് ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി രാജിവെച്ച് യൂറോപ്പിലേക്ക് പോകാനുള്ള…