
Abu Dhabi Big Ticket അബുദാബി: ഇപ്രാവശ്യം ബിഗ്ടിക്കറ്റ് തൂത്തുവാരി അഞ്ച് ഇന്ത്യക്കാര്‍. ഓരോരുത്തരും 50,000 ദിര്‍ഹം വീതം നേടി. പ്രശാന്ത് രാഘവന്‍, സുന്ദരന്‍ തച്ചപ്പുള്ളി, ബാനർജി നാരായണൻ, മുഹമ്മദ് ആറ്റൂര…

Abu Dhabi Big Ticket Malayali Win ദുബായ്: 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദി അറേബ്യയില്‍ പ്രവാസിയായി എത്തുമ്പോള്‍ താജുദ്ദീന്‍ അലിയാറിന്‍റെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. വെറുംകൈയോടെയാണ് അന്ന് താജുദ്ദീന്‍ സൗദിയിലേക്ക്…

Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 274-ാമത് സീരീസ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് കോടികള്‍. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീന്‍ അലിയാര്‍ കുഞ്ഞിനാണ് കോടികള്‍ ഭാഗ്യം തേടിയെത്തിയത്. 2.5…

Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് സീരീസ് നറുക്കെടുപ്പിൽ മലയാളിക്ക് വന്‍തുക സമ്മാനം. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീന്‍ കുഞ്ഞിനാണ് വന്‍തുക സമ്മാനം ലഭിച്ചത്. 25 മില്യൺ ദിർഹത്തിന്‍റെ…

Big Ticket Malayali അബുദാബി: ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളി. ഈ മാസം മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്കും കര്‍ണാടകക്കാരനും ലക്ഷങ്ങള്‍ സമ്മാനം. 24 ലക്ഷത്തോളം രൂപ (ഒരു…

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റിലെ ‘ദി ബിഗ് വിൻ കോണ്ടസ്റ്റ്’ മത്സരത്തിൽ പങ്കെടുത്ത നാല് പേർ സമ്മാനത്തുകയായി നേടിയത് 360,000 ദിർഹം. ബംഗ്ലാദേശ് സ്വദേശിയായ സ്വകാര്യഡ്രൈവറായ മുഹമ്മദ്…

Abu Dhabi Big Ticket Malayali അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി ഉള്‍പ്പെടെ നാല് പ്രവാസികള്‍ക്ക് 85 ലക്ഷത്തോളം രൂപ (3,60,000 ദിര്‍ഹം) സമ്മാനം. ‘ദ് ബിഗ് വിൻ’…

Abu Dhabi Big Ticket Malayali അബുദാബി: ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യശാലികൾക്ക് ഭാഗ്യം. ഓരോരുത്തർക്കും 250,000 ദിർഹം ക്യാഷ് പ്രൈസ് ലഭിക്കും. ഫെബ്രുവരിയിൽ നടക്കുന്ന…

Abu Dhabi Big Ticket അബുദാബി: ഇപ്രാവശ്യം ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളികളടക്കം ഇന്ത്യക്കാര്‍. അബുദാബി ബിഗ് ടിക്കറ്റ് 271 നറുക്കെടുപ്പില്‍ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാരാണ് ഭാഗ്യം നേടിയത്. ഒരു…