ദുബായ് വിമാനത്താവളത്തിലെ തീപിടുത്തം; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി ഉണ്ടായത് വളരെ ചെറിയ തീപ്പിടിത്തമാണെന്ന് അധികൃതർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ രാത്രി പത്ത് മണിയോടെയാണ് ചെറിയ…

യുഎഇയിൽ ഡീസൽ ടാങ്കർ കാറുമായി കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങൾ മരിച്ചു

ഡീസൽ ടാങ്കർ കാറിൽ കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങൾ മരിച്ചു. ഞായറാഴ്ച ഫുജൈറയിലുണ്ടായ വാഹനാപകടത്തിലാണ് സഹോദരങ്ങൾ മരിച്ചത്. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫുജൈറയിലെ ദിബ്ബ ഗോബ്…

യുഎഇയിലെ റമളാൻ വ്രതാരംഭം എപ്പോഴാണ്? വിശദാംശങ്ങൾ ഇങ്ങനെ

ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമളാൻ മാസം. യുഇയിൽ 2025 ലെ റമാളാൻ വ്രതാരംഭ ദിവസം എന്നാണെന്ന് എണിറേറ്റ്സിലെ അസ്ട്രോണമിക്കൽ അധികൃതർ പ്രവചിച്ചു. 2025 മാർച്ച് 1 ശനിയാഴ്ച…

യെമനിലെ ഹൊദെയ്ദ് തുറമുഖത്തിന് നേരെ ഇസ്രയേലി​ന്റെ വ്യോമാക്രമണം

യെമനിലെ ഹൂതി കേന്ദ്രമായ ഹൊദെയ്ദ് തുറമുഖത്തിന് നേരെ ഇസ്രയേലി​ന്റെ വ്യോമാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. എൺപത് പേർക്ക് പരുക്കേറ്റു. തുറമുഖത്തി​ന്റെ നിയന്ത്രണം പൂർണമായും ഹൂതികളുടേതാണ്. ഹൂതികൾ നടത്തുന്ന നിരന്തര പ്രകോപനത്തിന് ഇതാദ്യമായാണ്…

യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു

യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് കൊല്ലം സ്വദേശിനി മരിച്ചു. നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലി​ന്റെ…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ആണ് മരിച്ചത്. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മൊകേരി കടേപ്രം ജമാഅത്ത് പള്ളി…

യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് സന്തോഷവാർത്ത!

വെള്ളിയാഴ്ച വൈകുന്നേരം ദുബായിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 8 ദിർഹം കുറഞ്ഞു. മുൻ ദിവസത്തെ മാർക്കറ്റ് ​ഗ്രാമിന് 298.5 ദിർഹത്തിലാണ് അവസാനിച്ചതെങ്കിൽ വെള്ളിയാഴ്ച 24K ഗ്രാമിന് 7.75 ദിർഹം കുറഞ്ഞ്…

യുഎഇയിൽ കലാപശ്രമവും, പൊതുമുതൽ നശിപ്പിക്കലും; പ്രതികൾക്കെതിരെ അടിയന്തര വിചാരണ

യുഎഇയിൽ തെരുവുകളിൽ സംഘം ചേർന്ന് കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബം​ഗ്ലാദേശ് പൗരന്മാരെ അടിയന്തര വിചാരണയ്ക്ക് വിധേയരാക്കും. സംഭവത്തിൽ യു എ ഇ അറ്റോർണി ജനറൽ ചാൻസലർ ഡോ…

ഫാൽക്കൺ സെൻസർ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിൽ നിന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി

ആ​ഗോളത്തിലുണ്ടായിരുന്ന ഫാൽക്കൺ സെൻസർ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. രണ്ടാം ദിവസവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ…

യുഎഇയിലെ പ്രവാസികൾക്ക് ഉൾപ്പെടെ ഇനി ലഭിക്കാനിരിക്കുന്ന ഈ വർഷത്തെ നീണ്ട പൊതുഅവധി ദിനങ്ങൾ

2024 വർഷത്തി​ന്റെ രണ്ടാം പകുതിയിൽ പ്രിയപ്പെട്ടവരുമൊന്നിച്ച് യാത്ര ചെയ്യാനോ സമയം ചെലവഴിക്കാനോ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വർഷം ഇനി വരാനിരിക്കുന്ന പൊതു അവധി ദിനങ്ങൾ അറിയുന്നത് ​ഗുണകരമാണ്. ഈ വർഷത്തെ അൽ-മൗലിദ് അൽ-നബവിസ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group