കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ആണ് മരിച്ചത്. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മൊകേരി കടേപ്രം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും. ഭാര്യ: സക്കീന. മക്കൾ: മുംതാസ് (ഖത്തർ), മാജിദ, ജമാൽ(ഇരുവരും ദുബായ്). മരുമക്കൾ: അനസ് (ഖത്തർ), അൻവർ (ദുബായ്).യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar QR 418 Million Road Project ഖത്തറിൽ 418 ദശലക്ഷം റിയാലിന്റെ റോഡ് വികസന പദ്ധതി; ഇസ്ഗാവയിലും അൽ തുമിദിലും പുതിയ സൗകര്യങ്ങൾ
Qatar Global Energy Order ഖത്തറിന്റെ ശക്തമായ ആഹ്വാനം: ആഗോള ഊർജ്ജ മേഖലയെ രാഷ്ട്രീയത്തിൽ നിന്നും യുദ്ധങ്ങളിൽ നിന്നും മാറ്റിനിർത്തണം!
Kids birthday party venues in Qatar കുട്ടികളുടെയും കൗമാരക്കാരുടെയും പിറന്നാൾ ആഘോഷിക്കാൻ ഖത്തറിലെ മികച്ച ഇടങ്ങൾ; നിരക്കുകൾ അറിയാം
ADVERTISEMENT