ഏജൻ്റുമാരുടെ ചതിയിൽപ്പെട്ട പ്രവാസി മലയാളികൾക്ക് കേരളത്തിൽ എൻആർഐ കമ്മിഷന് മുന്നിൽ പരാതി നൽകാം. വിസിറ്റ് വിസയിലെത്തി വാഗ്ദാനം ചെയ്ത ജോലി കിട്ടാതെ അനധികൃതമായി താമസം ആക്കിയവർ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി…
യുഎഇയിൽ ആരംഭിച്ച പൊതുമാപ്പ് പദ്ധതിയുടെ അപേക്ഷാ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തങ്ങളുടെ താമസം നിയമവിധേയമാക്കാനും നാട്ടിലേക്ക് കൂടണയാനും നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. ജീവിതം ഭദ്രമാക്കാൻ വിമാനം…
ഇന്ത്യൻ കോൺസുലേറ്റിൽ അവസരം. ക്ലാർക്കിൻ്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായം 30 വയസ്സ് കവിയരുത്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും…
യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം സ്വദേശി സൈഫുദ്ദീൻ (37) ആണ് ഫുജൈറയിൽ മരണപ്പെട്ടത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു സൈഫുദ്ദീൻ. മലപ്പുറം എടരിക്കോട് കുറുകയിലെ…
വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസിന് ലക്ഷങ്ങൾ നഷ്ടമായി. ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടിൽ. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായത്. കമ്പനിയുടെ…
കുവൈറ്റിൽ ആർട്ടിക്കിൾ 18 നമ്പറിലുള്ള റെസിഡൻസി പെർമിറ്റ് ഉള്ള (ഷൂൺ അഥവാ സ്വകാര്യ കമ്പിനി) പ്രവാസികൾക്ക് കമ്പനികളിൽ പങ്കാളികളാകാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ മന്ത്രാലയം…
യുഎഇയില്‍ ഒരു ജോലി നേടുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. അത് ദുബായ് പൊലീസില്‍ തന്നെയാണെങ്കില്‍ സന്തോഷം ഇരട്ടിക്കും. അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ അവസരം വന്നിരിക്കുന്നു. ദുബായ് പൊലീസിൻ്റെ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി…
രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികള്‍ പുത്തൻ പ്രതീക്ഷകളോടെയാണ് പൊതുമാപ്പ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്നലെ മുതൽ ആയിരക്കണക്കിന് പ്രവാസികളാണ് രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തിയത്. ഐസിപി, ജിഡിആർഎഫ്എ സഹായ കേന്ദ്രങ്ങളിലെത്തി നാടണയാനുള്ള നടപടികൾ…
യുഎഇയിയിൽ സ്വർണ്ണ വില ഗ്രാമിന് 1 ദിർഹം കുറഞ്ഞു. രാവിലെ 9 മണിക്ക്, 24K വേരിയൻ്റ് ഗ്രാമിന് 302.25 ദിർഹത്തിലാണ് വ്യാപാരം ആരംഭിച്ചത്, വാരാന്ത്യത്തിൽ വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് 303.25 ദിർഹത്തിൽ…