കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള (സിയാല്‍) ശൈത്യകാല വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പുറത്തിറക്കിയതായി പ്രത്യേക അറിയിപ്പ്. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയുള്ള സമയക്രമത്തിലെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ നിലവിലുള്ള…
അടൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനില്‍ വിജിത്ത് (32) ആണ് അപകടത്തില്‍ മരിച്ചത്. തെങ്ങുന്താര ജങ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. അപകടസമയത്ത്…
ദുബായ്: ദുബായിലെ മൂന്ന് ജനപ്രിയ മാളുകളില്‍ പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം. 2025 ജനുവരി 1 മുതലാണ് പുതിയ രീതിയില്‍ പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം നടപ്പിലാക്കുന്നതെന്ന് ബുധനാഴ്ച അറിയിച്ചു. മാള്‍ ഓഫ് എമിറേറ്റ്‌സ്…
അബുദാബി: അജ്മാനില്‍ വാഹന പരിശോധന, രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ എന്നിവ ബുധനാഴ്ചയും വ്യാഴാഴ്ചയും താത്ക്കാലികമായി ലഭ്യമായിരിക്കില്ലെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഒക്ടോബര്‍ 23 ബുധനാഴ്ച രാവിലെ 9 മുതല്‍ ഒക്ടോബര്‍ 24…
അബുദാബി: ദിവസവും സ്വര്‍ണ്ണക്കട്ടി നേടാന്‍ അവസരമൊരുക്കി ബിഗ് ടിക്കറ്റ്. ഒക്ടോബര്‍ മാസം മുഴുവനുമാകും ഈ അവസരം. 250 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി ദിവസവും നേടാാം. ഈ ആഴ്ച AED…
അബുദാബി: പൊതുനിക്ഷേപകര്‍ക്കായി വാതില്‍ തുറന്ന് ലുലു. റീട്ടെയില്‍ ഭീമനായ ലുലു റീട്ടെയ്‌ലിന്റെ ഐപിഒ ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായതായി ചെയര്‍മാന്‍ എംഎ യൂസഫലി. നവംബര്‍ പകുതിയോടെ 25 ശതമാനം അതായത് 2.58…
ദുബായ്: ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദുബായ് പോലീസ്. ദുബായില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ദുബായ് പോലീസ് ശക്തമാക്കിയിരിക്കുന്നത്. ഗതാഗതനിയമങ്ങള്‍…
അബുദാബി: യുഎഇയിലെ റീട്ടെയില്‍ പ്രമുഖരായ ലുലു ഐപിഒ ആരംഭിച്ചതിന് ശേഷം അബുദാബിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷവും യുഎഇയിലെയും ജിസിസിയിലെയും ഔട്ട്‌ലെറ്റുകളില്‍ ഉടനീളം മത്സരവില നിലനിര്‍ത്തുന്നത് തുടരുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു.…
ദുബായ്: ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായിലേക്ക് വരാം. വെറും 30 ദിവസം 30 മിനിറ്റ് മാറ്റിവെയ്ക്കാന്‍ താത്പര്യം ഉള്ളവരാണെങ്കിലും നിങ്ങള്‍ക്ക് ഈ ചലഞ്ച് ഗുണപ്രദമാകും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി)…