അബുദാബി: അജ്മാനില്‍ വാഹന പരിശോധന, രജിസ്ട്രേഷന് സേവനങ്ങള്‍ എന്നിവ ബുധനാഴ്ചയും വ്യാഴാഴ്ചയും താത്ക്കാലികമായി ലഭ്യമായിരിക്കില്ലെന്ന് അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഒക്ടോബര്‍ 23 ബുധനാഴ്ച രാവിലെ 9 മുതല്‍ ഒക്ടോബര്‍ 24 വ്യാഴാഴ്ച രാവിലെ 10 വരെയായിരിക്കും താല്‍ക്കാലിക നിയന്ത്രണമെന്ന് അതോറിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം നടത്തിയ തന്ത്രപരമായ നടപടിയെ തുടര്‍ന്നാണ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT