പ്രവാസികളടക്കം ഏറെ ആകാംഷയോടെ കാത്തിരുന്ന യുഎഇയിലെ ലുലുവിന്റെ ഓഹരി വില്‍പന ഇന്നുമുതല്‍; വിശദാംശങ്ങള്‍

ADVERTISEMENT അബുദാബി: റീട്ടെയില്‍ ഭീമന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് മുതല്‍ തുടക്കം. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ്…

ഇസ്രയേല്‍ ആക്രമണത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് ഇറാന്‍ തീരുമാനിക്കും: ഖമേനി

ADVERTISEMENT ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇറാന്‍ തീരുമാനിക്കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഉദ്ധരിച്ച് ഇറാനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു. ഇറാനെതിരായ…

ശ്രദ്ധിക്കുക; യുഎഇയിലെ ഈ പാലം ഇന്ന് മുതല്‍ അടച്ചിടുന്നു; ബദല്‍ റൂട്ടുകള്‍ അറിയാം

ADVERTISEMENT ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം ഇന്ന് മുതല്‍ ഏതാനും മാസത്തേക്ക് അടച്ചിടുന്നു. ദുബായിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നും ദെയ്‌റ, ബര്‍ ദുബായ് ജില്ലകളെ ബന്ധിപ്പിക്കുന്ന എമിറേറ്റിലെ ഏറ്റവും തിരക്കേറിയ…

യുഎഇയിലെ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിലാകാന്‍ എത്ര നാള്‍? അറിയേണ്ടതെല്ലാം

ADVERTISEMENT ദുബായ്: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് 17ാം വയസില്‍ കിട്ടും. നേരത്തെ 18 വയസായിരുന്നു മാനദണ്ഡം. ഇതോടൊപ്പം പുതിയ ഗതാഗത നിയന്ത്രണങ്ങളും യുഎഇ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 29…

മലയാളി യുവാവിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കി

ADVERTISEMENT ദുബായ്: മലയാളി യുവാവിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം മരിച്ച ദുബായ് ബീച്ച് പാലസിലെ ജീവനക്കാരന്റെ മൃതദേഹമാണ് ഖബറടക്കിയത്. മലപ്പുറം തിരൂരങ്ങാടി എടരിക്കോട് മമ്മാലിപ്പടിയിലെ ഷഫഖത്തുല്ലയുടെ (പൂഴിക്കല്‍ മോന്‍-45)…

യുഎഇ: വ്യവസായി മുഹമ്മദ് സാഹിലിന്റെ പിതാവ് നിര്യാതനായി

ADVERTISEMENT ദുബായ്: യുഎഇയിലെ പ്രമുഖ വ്യവസായിയും ദുബായിലെ കോഴിക്കോട് സ്റ്റാര്‍ റസ്റ്റാറന്റ് ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് സാഹിലിന്റെ പിതാവ് വയലില്‍ കാട്ടിലപ്പീടിക അഹമ്മദ് കോയ (64) നാട്ടില്‍ നിര്യാതനായി. ഭാര്യ:…

യുഎഇ എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടോ? മറ്റൊന്നിന് എങ്ങനെ അപേക്ഷിക്കാം?

ADVERTISEMENT അബുദാബി: യുഎഇ പൗരനും താമസക്കാരനും ഒരുപോലെ അത്യാവശ്യവും പ്രധാനവുമാണ് എമിറേറ്റ്‌സ് ഐഡി. ഇത് യുഎഇയിലെ വിഐപി പാസ് ആണ്. ബാങ്ക് വിശദാംശങ്ങള്‍ മുതല്‍ മൊബൈല്‍ നമ്പര്‍ വരെയുള്ള എല്ലാ കാര്യങ്ങളിലും…

യുഎഇ: മുന്‍ ജീവനക്കാരന്‍ അടുത്ത വീട്ടില്‍ ബിസിനസ് തുടങ്ങി, നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

ADVERTISEMENT ഫുജൈറ: ഒരു അലക്കുകട പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഫുജൈറ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തന്റെ മുന്‍ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള അലക്കുകട പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. രാജിവെച്ചതിന് ശേഷം…

നഷ്ടപ്പെട്ട 100,000 ദിര്‍ഹം തിരികെ നല്‍കി, പ്രവാസിയെ ആദരിച്ച് യുഎഇ പോലീസ്

ADVERTISEMENT അബുദാബി: നഷ്ടപ്പെട്ട തുക തിരികെ നല്‍കി പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. ഇന്ത്യക്കാരനായ സ്വദേശ് കുമാറിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. 100,000 ദിര്‍ഹം തിരികെ നല്‍കിയതിനാണ് ദുബായ് പോലീസ് ആദരിച്ചത്.…

വിദേശത്തിരുന്ന് നാട്ടിലുള്ളവര്‍ക്ക് ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; ദീപാവലി സമ്മാനവുമായി സ്വിഗ്ഗി

ADVERTISEMENT വിദേശത്തിരുന്ന് നാട്ടിലുള്ളവര്‍ക്ക് ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സ്വഗ്ഗി. കമ്പനിയുടെ ഇന്‍സ്റ്റമാര്‍ട്ട് പ്ലാറ്റ്‌ഫോമിലാണ് ദീപാവലി സമ്മാനം ഒരുക്കുന്നത്. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. യുഎസ്, കാനഡ, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
WhatsApp Join WhatsApp Group