Drunk On Flight കൊച്ചി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിലായി. ഇന്നലെ (ജനുവരി 11) യാണ് സംഭവം. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ഇടുക്കി സ്വദേശി പ്രവീഷ് ആണ് പിടിയിലായത്.…
UAE Lottery ദുബായ്: അങ്ങനെ ഒടുവില്‍ യുഎഇ ലോട്ടറിയുടെ 10 ലക്ഷം ദിര്‍ഹത്തിന്‍റെ വിജയിയെ കണ്ടെത്തി. 2025 ലെ ആദ്യ വിജയിക്ക് ലഭിച്ചത് ഒരു മില്യണ്‍ ദിര്‍ഹമാണ്. ജനുവരി 11 ശനിയാഴ്ച…
ദുബായ്: ഓഫിസിനകത്ത് പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. പ്രതിയായ അറബ് വംശജന് മൂന്ന് വര്‍ഷം തടവും 2.47 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ദുബായ് ക്രിമിനല്‍ കോടതിയുടേതാണ്…
UAE Emiratisation ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇയിലെ സ്വദേശിവത്കരണം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വദേശിവത്കരണമാണ് നിലവില്‍ രാജ്യത്ത് പുരോഗമിക്കുന്നത്. 2023ൽ 19,000 കമ്പനികളാണ് സ്വദേശികളെ ജോലിക്കെടുത്തതെങ്കിൽ 2024 ല്‍ 27000…
Girl assaulting in elevator ദുബായ്: ലിഫ്റ്റില്‍ വെച്ച് 10 വയസുകാരിയോട് അപമര്യാദയായി പെരുമാറിയതിന് പാകിസ്ഥാനി പൗരന് ശിക്ഷ വിധിച്ച് ദുബായ് കോടതി. ദുബായിലെ അൽ സൂഖ് അൽ കബീർ ഏരിയയിലെ…
Dried Beef UAE ജിദ്ദ: യുഎഇ കമ്പനി പുറത്തിറക്കിയ ഉണക്കിയ ബീഫിനെതിരെ മുന്നറിയിപ്പുമായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. 250 ഗ്രാം തൂക്കമുള്ള ബീഫ് പെപ്പറോനി ഉത്പന്നത്തിനെതിരെയാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്.…
Pathanamthitta Girl Rape പത്തനംതിട്ട: കേരളക്കരയൊന്നാകെ ഞെട്ടിയ പീഡനവാര്‍ത്തയില്‍ പ്രതികളുടെ പട്ടിക നീളുന്നു. പെണ്‍കുട്ടി 13 വയസ് മുതല്‍ പീഡനത്തിനിരയാക്കിയവരുടെ പട്ടികയില്‍ നാട്ടിലെ ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും, മത്സ്യക്കച്ചവടക്കാര്‍, പ്ലസ്ടു വിദ്യാര്‍ഥി,…
Indian Rupee Falls അബുദാബി: പ്രവാസികള്‍ക്കിത് നല്ലകാലം. ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. ഒരു ദിര്‍ഹത്തിന് 23.47 രൂപയാണ്. ശമ്പളം ലഭിച്ച സമയവും ആയതിനാല്‍ പ്രവാസികള്‍ക്ക് ഇരട്ടി സന്തോഷമായി. എക്സ്ചേഞ്ചുകളില്‍ പതിവിലും…
Honeytrap Arrest കുറ്റിപ്പുറം: ഹണിട്രാപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. എടപ്പാളിലെ ഒരു മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവാവില്‍ നിന്നാണ് പണം തട്ടിയെടുത്തത്. പത്ത് ലക്ഷത്തോളം രൂപയാണ്…