UAE Petrol Diesel Prices May: യുഎഇയില്‍ മെയ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു

UAE Petrol Diesel Prices May ദുബായ്: മെയ് മാസത്തെ ഇന്ധന വില യുഎഇ പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ ഇന്ധന വില വർധിപ്പിച്ചിരുന്നു. പിന്നാലെ, മാർച്ചിലും ഏപ്രിലിലും വില കുറഞ്ഞു. മെയ് ഒന്ന്…

Damaging UAE’s Reputation Online: യുഎഇയിൽ സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ അപകീർത്തിപ്പെടുന്നവർക്ക് കനത്ത പിഴയും തടവും

Damaging UAE’s Reputation Online അബുദാബി: രാജ്യത്തിന്റെയും സ്ഥാപനങ്ങളുടെയും സൽപ്പേരിന് ഓൺലൈനിലൂടെ പരിഹാസിക്കുകയോ കളങ്കപ്പെടുത്തുകയോ ചെയ്യരുതെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അങ്ങനെ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും…

KK Radhakrishnan Murder: പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയതിന് പിന്നാലെ അടുപ്പം, എതിര്‍ത്ത ഭര്‍ത്താവിനെ കൊല്ലാന്‍ ഗൂഢാലോചന, യുവതി അറസ്റ്റില്‍

KK Radhakrishnan Murder പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രാധാകൃഷ്ണന്റെ ഭാര്യ അറസ്റ്റില്‍. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ് (42) പോലീസ്…

Robo Taxi: യുഎഇയിലെ വിവിധ മേഖലകളിലേക്ക് സ്വയം നിയന്ത്രിത വാഹനമായ റോബോ ടാക്സിയുടെ സർ‌വീസ് വ്യാപിപ്പിക്കുന്നു

Robo Taxi അബുദാബി: യുഎഇയിലെ വിവിധ മേഖലകളിലേക്ക് സ്വയം നിയന്ത്രിത വാഹനമായ റോബോ ടാക്സിയുടെ സര്‍വീസ് വ്യാപിപ്പിക്കുന്നു. അബുദാബിയിലെ വിവിധ മേഖലകളിലേക്കാണ് റോബോ ടാക്സി സേവനം വ്യാപിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ…

New Intercity Bus Service UAE: യുഎഇയില്‍ പുതിയ ഇന്‍റർസിറ്റി ബസ് സർവീസ് പ്രഖ്യാപിച്ചു; സയമക്രമം അറിയാം

New Intercity Bus Service UAE അജ്മാന്‍: അടുത്ത മാസം ആദ്യം മുതൽ പുതിയ ഇന്റർസിറ്റി റൂട്ട് ആരംഭിക്കുന്നതോടെ താമസക്കാർക്ക് അജ്മാനിൽ നിന്ന് അൽ ഐനിലേക്ക് ബസിൽ യാത്ര ചെയ്യാം. മുസല്ല…

Food Warehouses Closed UAE: യുഎഇ: നിരോധിത വസ്തുക്കൾ സൂക്ഷിച്ചതിന് രണ്ട് ഭക്ഷ്യ ഗോഡൗണുകൾ അടച്ചുപൂട്ടി

Food Warehouses Closed ഷാര്‍ജ: നിരോധിത വസ്തുക്കൾ സൂക്ഷിച്ചതിന് രണ്ട് ഭക്ഷ്യ ഗോഡൗണുകൾ അടച്ചുപൂട്ടി. ഷാർജ സിറ്റി മുനിസിപ്പാലിറ്റി വർഷത്തിന്‍റെ ആദ്യ പാദത്തിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് പരിശോധനകളാണ് നടത്തിയത്.…

WhatsApp Image Scam: പുതിയ വാട്ട്‌സ്ആപ്പ് ഇമേജ് തട്ടിപ്പ്: എങ്ങനെ സുരക്ഷിതമായി തുടരാം

WhatsApp image scam ലോകമെമ്പാടും ഒരു പുതിയ തരം വാട്ട്‌സ്ആപ്പ് തട്ടിപ്പ് കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഇരകളായ ആളുകൾക്ക് വലിയ തുകകൾ നഷ്ടപ്പെടുന്നുണ്ട്. എന്നിരുന്നാലും, ആളുകളെ ലക്ഷ്യം വയ്ക്കാൻ തട്ടിപ്പുകാർ വാട്ട്‌സ്ആപ്പ്…

UAE Temperature: യുഎഇ കാലാവസ്ഥ: താപനില കൂടും, മുന്നറിയിപ്പ് പുറപ്പെടുവിച്ചു; വിശദാംശങ്ങള്‍ ഇതാ

UAE Temperature ദുബായ്: യുഎഇയിലുടനീളം ഈ ആഴ്ച താപനില ഉയരുമെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. തെക്കൻ കാറ്റിന്‍റെ ചൂട് രാജ്യത്തുടനീളം ചൂട് കുത്തനെ ഉയരാൻ…

Malayalis Missing in Israel: ഇസ്രയേലിൽ രണ്ടു മലയാളികളെ കാണാനില്ലന്ന് പരാതി

Malayalis Missing in Israel ഇരിട്ടി (കണ്ണൂർ): വിശുദ്ധനാട് സന്ദർശനത്തിന് പോയ സംഘത്തിലെ രണ്ട് മലയാളികളെ ഇസ്രയേലിൽ വെച്ച് കാണാതായി. ഇരിട്ടി ചരള്‍ സ്വദേശികളായ രണ്ടുപേരെയാണ് കാണാതായത്. കൊച്ചിയിലെ ട്രാവൽ ഏജൻസിയുടെ…

Gold Prices Slipped: യുഎഇ: ചൊവ്വാഴ്ച സ്വർണ വിലയിൽ ഇടിവ്

Gold Prices Slipped ദുബായ്: സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 400 ദിർഹമിലെത്തിയ സ്വര്‍ണവില ചൊവ്വാഴ്ച വിപണി തുറന്നപ്പോൾ കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, 24 കാരറ്റ്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy