Malayali Expat Dies in UAE: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Malayali Expat Dies in UAE അ​ജ്‌​മാ​ൻ: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മ​ല​പ്പു​റം ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ൽ പു​തി​യ​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ (39) ആണ് അ​ജ്മാ​നി​ൽ മ​രി​ച്ചത്.…

യുഎഇ: പ്രവാസി മരിച്ചത് 2020 ല്‍, മരണശേഷവും ബാങ്ക് ഇടപാടുകള്‍, അവകാശികള്‍ രംഗത്ത്

ദുബായ്: പ്രവാസിയുടെ മരണശേഷം ഇടപാടുകള്‍ നടന്നതായി ബാങ്ക് അധികൃതര്‍. മരിച്ചുപോയ ഒരു കനേഡിയന്‍ ബിസിനസുകാരന്‍റെ അവകാശികള്‍ ഒരു പ്രദേശിക ബാങ്കിനെതിരെ ദുബായ് കൊമേഴ്സ്യല്‍ കോര്‍ട്ട് ഓഫ് ഇന്‍ഹെറിറ്റന്‍സില്‍ സിവില്‍ കേസ് ഫയല്‍…

Nipah in Kerala: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു; രോഗഉറവിടം വ്യക്തമല്ല

Nipah in Kerala മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിൽ വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.…

Flights From Dubai Airport Cancelled: അറിയിപ്പ്; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും പോകുന്ന വിമാനങ്ങള്‍ റദ്ദാക്കി

Flights From Dubai Airport Cancelled ദുബായ്: ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഇന്ത്യ – പാക്ക്…

27 Airports Shut: ഇന്ത്യയില്‍ മെയ് 10 വരെ 27 വിമാനത്താവളങ്ങള്‍ അടച്ചിടും; 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി

27 Airports Shut ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷം നിലനില്‍ക്കെ രാജ്യത്തെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത. രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാന സർവീസുകൾ…

ഗള്‍ഫില്‍ സ്വന്തമായി സ്ഥാപനം, തട്ടിയത് മൂന്നുകോടി രൂപ; പോലീസ് വലയിലായി മലയാളികളായ യുവാവും മാതാവും

നാദാപുരം: ഒമാനില്‍ സ്വകാര്യ സ്ഥാപനമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ മലയാളികളായ യുവാവിനും മാതാവിനുമെതിരെ പരാതി. ഒമാനിൽ ഇറക്കുമതി, കയറ്റുമതി ലൈസൻസുള്ള സ്വകാര്യ സ്ഥാപനം നടത്തുന്നയാളാണെന്ന് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ച് ചേലക്കാട്…

Luggage Check in UAE: ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നുണ്ടോ? യുഎഇയിൽ എവിടെ നിന്നും നിങ്ങളുടെ ലഗേജ് പരിശോധിക്കാം

Luggage Check in UAE ദുബായ്: വിമാനത്താവളത്തിൽ (DXB) നിന്ന് യുഎഇയിലെ മറ്റെവിടേക്കെങ്കിലും യാത്ര ചെയ്യുമ്പോള്‍ ബാഗേജ് സുരക്ഷിതമായി ഏല്‍പ്പിച്ച് പോകാം, മാത്രമല്ല പരിശോധിക്കുകയും ചെയ്യാം. കാരണം, വിമാനത്താവളത്തിന് പുറത്തുനിന്ന് കുറഞ്ഞത്…

Pradeep Murder in Kudagu: കല്യാണം കഴിക്കണം, പെട്ടെന്ന് സമ്പന്നനാകണം, പണവും സ്വത്തും കൈക്കലാക്കാന്‍ അരുംകൊല

Pradeep Murder in Kudagu കർണാടക: കുടകില്‍ കണ്ണൂര്‍ സ്വദേശി പ്രദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പണവും സ്വത്തും കൈക്കലാക്കാനാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വിരാജ്പേട്ട ബി…

Dubai Duty Free Millennium Millionaire: ’15 വര്‍ഷമായി ഭാഗ്യപരീക്ഷണം’, ഡ്യൂട്ടി ഫ്രീയുടെ അഞ്ഞൂറാമത്തെ കോടിപതിയായി മലയാളി, നേടിയത്…

Dubai Duty Free Millennium Millionaire ദുബായ്: 15 വര്‍ഷമായി ഭാഗ്യപരീക്ഷണം, ഒടുവില്‍ മലയാളിയെ തേടി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയർ നറുക്കെടുപ്പിൽ ഭാ​ഗ്യം. യുഎഇയിലെ അജ്മാനിൽ താമസിക്കുന്ന വേണു​ഗോപാൽ…

Road Accident Insurance: അറിയുമോ? റോഡ് അപകടങ്ങളില്‍ പരിക്കേറ്റാല്‍ 1.5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി

Road Accident Insurance ന്യൂഡല്‍ഹി: രാജ്യത്ത് എവിടെയും റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ലഭിക്കും 1.5 ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി. കേന്ദ്ര ഗതാഗതമന്ത്രാലയം ദേശീയ ഹെല്‍ത്ത് അതോറിറ്റി മുഖേനയാണ് പദ്ധതി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group