ceasefire; ഇന്ത്യ പാക് സംഘർഷങ്ങൾക്കൊടുവിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളുടെയും ബുദ്ധിപരമായ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യു.എസ്. മധ്യസ്ഥതയിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണ.വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷ്ക് ധാർ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ നടത്തിയ സംഭാഷണത്തിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം.
Home
news
ceasefire; സന്തോഷ വാർത്ത!!! വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാക്കിസ്ഥാനും, തീരുമാനത്തെ അഭിനന്ദിച്ച് ട്രംപ്
Related Posts
Qatar Introduces New E-Waste Collection Service ഖത്തറിൽ ഇ-മാലിന്യ ശേഖരണത്തിന് പുതിയ സേവനം;വീടുകളിൽനിന്നുള്ള ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും
Qatar divorce rate : ഖത്തറിലെ വിവാഹമോചനം 80% വരെ? പ്രചരിക്കുന്ന കണക്കുകൾ സത്യമാണോ ? ചോദ്യം ചെയ്ത് വിദഗ്ധർ
Qatar T100 Kick-Off Run Returns ഖത്തറിൽ വീണ്ടും T100 കിക്ക് ഓഫ് റൺ; ഡിസംബർ 10ന് ലുസൈലിൽ ഓട്ടമത്സരങ്ങൾ