ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം, ജൂണ്‍ 7 വെള്ളിയാഴ്ച, നിലവിലെ ഹിജ്റി വര്‍ഷമായ 1445…

ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു. ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്കേറ്റു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം.…

അബ്ദുല്‍ റഹീമിന്റെ മോചനത്തിന്റെ പുതിയ അപ്‌ഡേറ്റ് അറിയേണ്ടേ?

അബ്ദുല്‍ റഹീമിന്റെ മോചനത്തിന്റെ പുതിയ അപ്‌ഡേറ്റ് അറിയാം. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷമെന്ന് നിയമസഹായസമിതി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോചനദ്രവ്യ തുകയായ 15…

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന സ്ഥലത്തുവെച്ച് എം.എസ്.സി ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് കപ്പലിലുള്ള…

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ധനശേഖരണം സംബന്ധിച്ച് പ്രത്യേക അറിയിപ്പ്‌

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ധനശേഖരണം സംബന്ധിച്ച് പ്രത്യേക അറിയിപ്പ്‌. സൗദി അറേബ്യയില്‍ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് സാധ്യതയേറി. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ…

യുഎഇയില്‍ വീണ്ടും അസ്ഥിര കാലാവസ്ഥ വരുന്നു: മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യത

യുഎഇയില്‍ വീണ്ടും അസ്ഥിര കാലാവസ്ഥ വരുന്നു. യുഎഇയെ താഴ്ന്ന ഉപരിതല മര്‍ദ്ദം ബാധിക്കുമെന്നതിനാല്‍ അടുത്തയാഴ്ച അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നുവെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വ്യക്തമാക്കി. ഞായറാഴ്ച മുതല്‍ ബുധനാഴ്ച…

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി യുഎഇ പ്രസിഡന്റ് പങ്കുവച്ച കുടുംബ ചിത്രം

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി യുഎഇ പ്രസിഡന്റ് പങ്കുവച്ച കുടുംബ ചിത്രം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തിന്റെ കൊച്ചുമക്കളോടൊപ്പമുള്ള ഫോട്ടോയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. അവധിക്കാലം കുടുംബത്തോടൊപ്പം…

ഇതുവരെ കിട്ടിയത് 14 കോടി രൂപയോളം, ഇനി ആറുദിവസം മാത്രം; റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരേ മനസോടെ കൈകോര്‍ത്ത് ആഗോള മലയാളികള്‍

റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരേ മനസോടെ കൈകോര്‍ത്ത് ആഗോള മലയാളികള്‍. വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായി കഠിന ശ്രമത്തിലാണ് പ്രവാസികള്‍…

യുഎഇയിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ പ്രവാസികളെ തിരിച്ചറിഞ്ഞു

യുഎഇയിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ പ്രവാസികളെ തിരിച്ചറിഞ്ഞു. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് തീപിടിത്തമുണ്ടായത്. ബംഗളൂരു സ്വദേശിയായ സൗണ്ട് എന്‍ജിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു (29) എന്നിവരാണ് മരിച്ചത്.…

മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മക്കയിലെ മസ്ജിദ് അല്‍ ഹറമിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ഒരാള്‍ ചാടിയതായി മക്ക മേഖലയിലെ സുരക്ഷാ അതോറിറ്റി അറിയിച്ചു. ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy