വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി റിസോർട്ട് വിട്ടുനൽകി യുഎഇയിലെ പ്രവാസി. പ്രവാസി സംരംഭകനും സാമൂഹികപ്രവർത്തകനുമായ കണ്ണൂർ പാനൂർ സ്വദേശി ഇസ്മായിലാണ് തന്റെ റിസോർട്ട് വിട്ടുനൽകിയത്. തന്റെ ഉടമസ്ഥതയിലുള്ള കൽപ്പറ്റയിലെ 25…
ഇന്ത്യയിൽ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണെന്ന് ഐഎസ്ആർഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ വ്യക്തമാക്കുന്നുണ്ട്. ഇതിലെ 90,000 കിലോമീറ്റർ പ്രദേശവും കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര…
വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 150 ആയി ഉയർന്നു. 91 പേരെ കാണാനില്ല. 143 മൃതദേഹങ്ങളുടെ…
തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശൂരിൽ വച്ചാണ് ക്യാമ്പ് നടക്കുക. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ…
സന്ദർശനവിസയിൽ ദുബായിലെത്തിയ മലയാളി താമസ സ്ഥലത്ത് മരണപ്പെട്ടു. വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകൻ അഫ്നാസാണ് (39 ) മരിച്ചത്. ഇന്നലെ ജൂലൈ 26 ന് വൈകീട്ട്…
കേരളത്തിൽ വീണ്ടും നിപയെന്ന് സംശയം. മലപ്പുറത്ത് പതിനഞ്ചു വയസുകാരനെ നിപ സംശയത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കുട്ടിയുടെ പരിശോധനാഫലം…
കണ്ണൂരിൽ ക്യാൻസർ ബാധിച്ചതോടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. ചെറുപുഴയിലാണ് സംഭവമുണ്ടായത്. പരുക്കേറ്റ അമ്മ നാരായണിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്ക് ക്യാൻസർ…
പ്രവാസി മലയാളിയായ നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്റെ കുടുംബത്തിന് ഇമെയിലിലൂടെയാണ് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. കൂടാതെ…
സ്കൂൾ ഇടവേളയിൽ വിശ്രമിക്കുകയായിരുന്ന അധ്യാപികയുടെ ഫോട്ടോയെടുത്ത സ്കൂൾ അഡ്മിനിസ്ട്രേറ്റർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. അധ്യാപകരുടെ വിശ്രമമുറിയിൽ ഉറങ്ങുകയായിരുന്ന അധ്യാപികയുടെ ഫോട്ടോ സമ്മതമില്ലാതെ പകർത്തിയതിനെ തുടർന്നാണ് നടപടി. 2000 ദിർഹം (ഏകദേശം…