മൂന്ന് വർഷം മുൻപ് പുഴയിൽ ചാടി മരിച്ചെന്ന് വിശ്വസിപ്പിച്ച് മുങ്ങിയ യുവതി ഒടുവിൽ പിടിയിൽ

ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം പുഴയിൽ ചാടി മരിച്ചെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് മുങ്ങിയ യുവതി 3 വർഷത്തിനു ശേഷം തൃശൂരിൽ പിടിയിലായി. കോഴിക്കോട് ചെറുവണ്ണൂർ മാതൃപ്പിള്ളി വർഷയെയാണ് (30) ഫറോക്ക്…

medical certificate; പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്​: ഈ സെൻററുകളിൽ ഗുരുതര ക്രമക്കേട്

medical certificate; വിദേശത്ത് തൊഴിൽ തേടി പോകുന്നവർക്ക് നിർബന്ധമായ മെഡിക്കൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ വാഫിദ് (മുമ്പ് GAMCA) സെന്ററുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റിയാണ്…

യുഎഇയിൽ മരണപ്പെട്ട അതുല്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ? മരിച്ചത് കഴുത്ത് ഞെരിഞ്ഞ്; 46 മുറിവുകൾ; റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ദുരൂഹതകൾ വർധിപ്പിച്ച് റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം കഴുത്ത് ഞെരിഞ്ഞാണെന്നും ഇത് കൊലപാതകമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട്…

ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കോഴിക്കോട് എത്തിച്ചു, ഒരാഴ്ച കാലം ആണ്‍സൂഹൃത്തിനൊപ്പം ഫ്ലാറ്റില്‍; ജീവനൊടുക്കിയതെന്ത്?

Ayisha Rasha Death കോഴിക്കോട്: ആയിഷ റഷയുടെ മരണത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള ബഷീറുദ്ദീനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കുടുംബം. ആയിഷയെ എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മംഗളൂരുവില്‍ ബി.ഫാമിന് പഠിക്കുന്ന…

‘സതീഷിന്‍റെ ചില ബന്ധങ്ങളുടെ പേരിൽ സ്ഥിരം തര്‍ക്കം, അവള്‍ ഒരിക്കലും ജീവനൊടുക്കില്ല’: അതുല്യയുടെ സഹോദരി

Athulya Suicide കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയ്ക്ക് നീതി ലഭിക്കണമെന്ന് സഹോദരി അഖില. അതുല്യ ആത്മഹത്യ ചെയ്തെന്ന് കരുതുന്നില്ല. കൊലപാതകമാണെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്. അതുല്യ മരിക്കുന്നതിന് തലേ ദിവസം…

വിവിധ മോഡലുകളിൽ ഐഫോൺ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, യുഎഇ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി

Malayali Abducted ദുബായ്: ഐഫോൺ ഇടപാടിൽ പിഴവ് സംഭവിച്ചതായി ആരോപിക്കപ്പെടുന്ന കേസിൽ, വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ വെച്ച് ദുബായ് നിവാസിയായ യുവാവിനെ വനിതാ സുഹൃത്തും എട്ടുപേരടങ്ങുന്ന സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി. ദുബായിൽ…

‘റിയാസ് വിദേശത്തേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നില്ല, വിദേശയാത്രക്ക് വിസ വന്നുവെന്നത് തെറ്റ്’; യൂണിയന്‍ ബാങ്കിന്‍റെ വിശദീകരണം, നിഷേധിച്ച് പരാതിക്കാരന്‍

passport issue foreclosed house കോഴിക്കോട്: കൊയിലാണ്ടി സ്വദേശി റിയാസിന്‍റെ വീട് ജപ്തി ചെയ്ത വാർത്തയില്‍ വിശദീകരണവുമായി യൂണിയൻ ബാങ്ക്. അഭിഭാഷക കമ്മീഷന്‍ മുഖേന വീട്ടുടമ റിയാസിന് പാസ്പോർട്ട് നൽകിയിരുന്നു. റിയാസ്…

norka shubhayathra നോർക്കയുടെ കൈത്താങ്ങ് വിദേശ ജോലിക്ക് 2 ലക്ഷം രൂപ വരെ വായ്പ, പലിശയിളവും; അപേക്ഷിക്കാം, വിശദ വിവരം ഇപ്രകാരം

norka shubhayathra വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് ‘നോർക്ക ശുഭയാത്ര’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി വഴി രണ്ടു ലക്ഷം രൂപ…

പാറപ്പൊട്ടിക്കുന്ന ഡിറ്റണേറ്റര്‍ വായില്‍ തിരുകി പൊട്ടിച്ചു, ക്രൂരകൊലപാതകം ദര്‍ഷിത ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതിനാല്‍

Darshitha Murder കണ്ണൂർ: കല്യാട്ട് പട്ടാപ്പകല്‍ വന്‍ മോഷണമുണ്ടായ വീട്ടിലെ മരുമകളെ കര്‍ണാടകയിലെ ലോഡ്ജില്‍വച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ വന്‍ ആസൂത്രണം. വായില്‍ ഡിറ്റണേറ്റര്‍ തിരുകി പൊട്ടിച്ചാണ് പ്രതി സിദ്ധരാജു, ദര്‍ഷിതയെ കൊന്നത്.…

ഭര്‍ത്താവ് വിദേശത്ത്, കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ വഴിത്തിരിവ്; വീട്ടുടമയുടെ മരുമകള്‍ കൊല്ലപ്പെട്ട നിലയില്‍

irikkur house robbery കണ്ണൂര്‍: ഇരിക്കൂര്‍ കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. വീട്ടുടമയുടെ മരുമകള്‍ ദര്‍ശിതയെ കര്‍ണാടകയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് യുവതിയുടെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group