കേരളത്തിൽ വീണ്ടും നിപയെന്ന് സംശയം. മലപ്പുറത്ത് പതിനഞ്ചു വയസുകാരനെ നിപ സംശയത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കുട്ടിയുടെ പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ സംശയിക്കുന്ന പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Doha Events This Week ഖത്തറിൽ ഈ ആഴ്ച എന്തൊക്കെ കാണാം? ഷഹബാസ് അമന്റെ സംഗീതനിശയും കുടുംബ വിനോദങ്ങളും ഉൾപ്പെടെ 8 പരിപാടികൾ
Qatar QR 418 Million Road Project ഖത്തറിൽ 418 ദശലക്ഷം റിയാലിന്റെ റോഡ് വികസന പദ്ധതി; ഇസ്ഗാവയിലും അൽ തുമിദിലും പുതിയ സൗകര്യങ്ങൾ
ADVERTISEMENT