Job Visa Fraud Arrest: വിസ തട്ടിപ്പ് ഒരാള്‍ അറസ്റ്റില്‍, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവെന്‍സറായ അന്ന ഗ്രേസും പ്രതി; വിവിധ സ്റ്റേഷനുകളിലായി എഫ്ഐആറുകള്‍

Job Visa Fraud Arrest വയനാട്: വിസ തട്ടിപ്പില്‍ വയനാട്ടില്‍ ഒരാള്‍ അറസ്റ്റില്‍. കൽപ്പറ്റ സ്വദേശി ജോൺസനാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവെന്‍സര്‍ അന്ന ഗ്രേസിന്‍റെ ഭര്‍ത്താവാണ് ജോണ്‍സണ്‍. അന്നയും കേസില്‍ പ്രതിയാണ്.…

Malappuram Gold Theft Arrest: ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടു, ചികിത്സ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തി, ജ്യൂസിൽ ഗുളിക ചേർത്ത് മയക്കി കിടത്തി സ്വർണം കവർന്നു; പ്രതി പിടിയില്‍

Malappuram Gold Theft Arrest മലപ്പുറം: വയോധിക ദമ്പതികളെ മയക്കി കിടത്തി സ്വര്‍ണം കവര്‍ന്ന പ്രതി പോലീസ് പിടിയില്‍. തൃശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പോലീസ് തിരുവനന്തപുരത്ത് നിന്നാണ്…

Students and Teacher Photos Sale: വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി, ടെലിഗ്രാമിലൂടെ വിൽപന; 18കാരന്‍ അറസ്റ്റില്‍

Students and Teacher Photos Sale: കോഴിക്കോട്: വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ടെലിഗ്രാമിലൂടെ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ 18കാരന്‍ അറസ്റ്റില്‍. ക്കോടി സ്വദേശിയായ ആദിത്യദേവിനെ (18) കസബ പോലീസ്…

Renew Driving License For Expats: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി

Renew Driving License For Expats തിരുവനന്തപുരം: പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍. മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിബന്ധനപ്രകാരം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം…

Actor Molesting 9 Year Old Girl: സിനിമയില്‍ അഭിനയിക്കാനെത്തിയ ഒന്‍പത് വയസുകാരിയെ ഷൂട്ടിങ്ങിനായി വാടകയ്ക്കെടുത്ത വീട്ടില്‍ പീഡിപ്പിച്ചു; സിനിമ – സീരിയൽ നടനു 136 വർഷം കഠിനതടവും പിഴയും

Actor Molesting 9 Year Old Girl ഈരാറ്റുപേട്ട: സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ സീരിയല്‍ നടന് കടുത്ത ശിക്ഷ. 136 വർഷം കഠിനതടവും 1,97,500 രൂപ…

KSRTC Bus Service According to Flight: പ്രവാസികളുടെ യാത്രാസൗകര്യം; സംസ്ഥാനത്തെ പ്രമുഖ വിമാനത്താവളത്തില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്

KSRTC Bus Service According to Flight അബുദാബി: വിമാനസമയം അനുസരിച്ച് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാണ് ഈ തീരുമാനം. കൊ​ച്ചി…

Man Stabbed Young Man Idukki: നഗ്നതാ പ്രദര്‍ശനം ചോദ്യം ചെയ്തു, യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയി; 50കാരന്‍ അറസ്റ്റില്‍

Man Stabbed Young Man Idukki നിലമ്പൂര്‍: നഗ്നതാപ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി രാമക്കല്‍മേട്ട് സ്വദേശിയും ഇപ്പോള്‍…

Air India Flight Delayed: എയര്‍ ഇന്ത്യ വിമാനം വൈകി, യാത്രക്കാരെ പാര്‍പ്പിക്കാനെത്തി; കൈമലര്‍ത്തി ഹോട്ടലുകാര്‍

Air India Flight Delayed കഴക്കൂട്ടം: എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരെ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഇതേകുറിച്ച് യാതൊരു അറിവുമില്ലെന്ന് ഹോട്ടലുകാര്‍. തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ വിമാനമാണ് വൈകിയത്. ഇതേതുടര്‍ന്ന്,…

Malayali Writer Passed Away: മലയാളി എഴുത്തുകാരന്‍ യുഎഇയില്‍ മരിച്ചു

Malayali Writer Passed Away അജ്മാന്‍: എഴുത്തുകാരനും യു.എ.ഇയിലെ കലാ സാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന മലയാളി യുഎഇയില്‍ മരിച്ചു. തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ ആശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ…

ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാം, വീടുവെയ്ക്കാന്‍ ഒപ്പം നില്‍ക്കാം, മുറിയെടുത്ത് താമസിക്കാം, ശരീരം ഒന്നായാല്‍ എന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാം, പീഡനശ്രമത്തിന് മലപ്പുറം സ്വദേശിക്കെതിരെ പരാതി

മലപ്പുറം: ഉപ്പയുടെ ആശുപത്രി ബില്‍ അടയ്ക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയോട് അശ്ലീല സംഭാഷണം നടത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പിതാവ്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy