വിവാഹത്തിന് മണിക്കൂറുകൾ നിൽക്കെ വരൻ മരിച്ച നിലയിൽ, തേങ്ങലായി യുഎഇയിലെ പ്രവാസി മലയാളി..

വിവാഹത്തിന് മണിക്കൂറുകൾ നിൽക്കെ വരൻ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹ ദിവസം ശുചിമുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിലാണ് വരനെ കണ്ടെത്തിയത്. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ്‌ ജിതിനെയാണ് മരിച്ച…

മലയാളത്തിന്റെ പ്രിയതാരം പനിയെ തുടർന്ന് ആശുപത്രിയില്‍…

മലയാളത്തിന്റെ താര രാജാവായ മോഹന്‍ലാലിനെ പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിലെ ഡോ. ഗിരീഷ് കുമാറിന്‍റെ കീഴിലാണ് താരം ഇപ്പോൾ ചികിത്സയിലുള്ളത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനു പിന്നാലെയാണ് ആശുപത്രിയില്‍…

യുഎഇയിൽ 35 വ​ർ​ഷ​ക്കാ​ലം പ്രവാസജീവിതം നയിച്ച മലയാളി മരണപ്പെട്ടു

ദീർഘകാലത്തെ പ്രവാസജീവിതം നയിച്ച മലയാളി മരിച്ചു.കോ​ഴി​ക്കോ​ട് സ്വദേശി രാ​ജ​ൻ ക​രി​പ്പ​ൾ ആണ് മരണപ്പെട്ടത്. ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്‍റ​ർ സ്ഥാ​പ​ക അം​ഗം കൂ​ടി​യാ​യി​രു​ന്നു. 35 വ​ർ​ഷ​ക്കാ​ലം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച രാജൻ ദേ​ര​യി​ലെ ആ​ദ്യ​കാ​ല…

ഫോൺ ചെയ്യുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

ഫോൺ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖ് ആണ് മരിച്ചത്. റിയാദിൽ 20 വർഷമായി പ്രവാസജീവിതം നയിക്കുന്നയാളാണ് 48 വയസ്സുകാരനായ അസീം…

വയനാട്ടിലെ രക്ഷാപ്രവർത്തകർക്കായി റിസോർട്ട് വിട്ടുനൽകി യുഎഇയിലെ പ്രവാസി

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി റിസോർട്ട് വിട്ടുനൽകി യുഎഇയിലെ പ്രവാസി. പ്രവാസി സംരംഭകനും സാമൂഹികപ്രവർത്തകനുമായ കണ്ണൂർ പാനൂർ സ്വദേശി ഇസ്മായിലാണ് ത​ന്റെ റിസോർട്ട് വിട്ടുനൽകിയത്. ത​ന്റെ ഉടമസ്ഥതയിലുള്ള കൽപ്പറ്റയിലെ 25…

കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്തത് ഒരു ജില്ലയിൽ മാത്രം, ദുരന്തങ്ങളിൽ മരണനിരക്ക് ഉയരുന്നതിന് കാരണം…

ഇന്ത്യയിൽ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണെന്ന് ഐഎസ്ആർഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ വ്യക്തമാക്കുന്നുണ്ട്. ഇതിലെ 90,000 കിലോമീറ്റർ പ്രദേശവും കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര…

നെഞ്ചുലച്ച് വയനാട്; മരണസംഖ്യ ഉയരുന്നു, പോത്തുകല്ലിൽ നിന്ന് കണ്ടെത്തിയത് 60 മൃതദേഹങ്ങൾ

വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. ​ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 150 ആയി ഉയർന്നു. 91 പേരെ കാണാനില്ല. 143 മൃതദേഹങ്ങളുടെ…

നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഉടൻ; രജിസ്ട്രേഷൻ ആരംഭിച്ചു

തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓ​ഗസ്റ്റ് അഞ്ചിന് തൃശൂരിൽ വച്ചാണ് ക്യാമ്പ് നടക്കുക. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ…

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു

സന്ദർശനവിസയിൽ ദുബായിലെത്തിയ മലയാളി താമസ സ്ഥലത്ത് മരണപ്പെട്ടു. വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകൻ അഫ്നാസാണ് (39 ) മരിച്ചത്. ഇന്നലെ ജൂലൈ 26 ന് വൈകീട്ട്…

വീണ്ടും നിപയോ!! 15കാരൻ ചികിത്സയിൽ, ജാ​ഗ്രതാ നിർദേശം

കേരളത്തിൽ വീണ്ടും നിപയെന്ന് സംശയം. മലപ്പുറത്ത് പതിനഞ്ചു വയസുകാരനെ നിപ സംശയത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. കുട്ടിയുടെ പരിശോധനാഫലം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy