Expat Malayali Died: ശാരീരിക അസ്വാസ്ഥ്യം; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Died അ​ബുദാ​ബി: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി പ​റ​പ്പൂ​ർ തെ​ക്കെ​കു​ള​മ്പ് ചോ​ല​ക്ക​പ്പ​റ​മ്പ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് (53) ആ​ണ് അ​ബുദാബി​യി​ൽ മരിച്ചത്.…

Trump Tariff UAE: ട്രംപിന്‍റെ താരിഫുകൾ സാധനങ്ങള്‍ക്കും സാമഗ്രികള്‍ക്കും യുഎഇയില്‍ വില വര്‍ധിക്കുമോ? വിദഗ്ധർ പറയുന്നത്

Trump Tariff UAE ദുബായ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുഎഇയിൽ 10 ശതമാനം തീരുവ ഏർപ്പെടുത്തിയത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ബഹുമുഖ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെങ്കിലും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉണ്ടാകൂവെന്ന്…

Dubai New Parking Fee: യുഎഇ: വാഹനം പാർക്ക് ചെയ്യാൻ ഇനി ചെലവേറും; ഇന്ന് മുതല്‍ പുതിയ നിരക്ക്

Dubai New Parking Fee ദുബായ്: ദുബായില്‍ പുതിയ പാര്‍ക്കിങ് നിരക്ക് ഇന്ന് (വെള്ളി) മുതല്‍ ഈടാക്കിത്തുടങ്ങും. പ്രീമിയം അല്ലെങ്കിൽ സ്റ്റാൻഡേർഡ് പാർക്കിങ് സോൺ, തിരക്കേറിയ സമയം (പീക്ക് അവേഴ്സ്) അല്ലെങ്കിൽ…

Malayali Expat Died in UAE: വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Expat Died in UAE ദുബായ്: വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാൽ (25) ആണ് മരിച്ചത്.…

Abu Dhabi Big Ticket Expat Malayali: അടച്ചു മോനെ ! അബുദാബി ബിഗ് ടിക്കറ്റിന്‍റെ കോടിക്കണക്കിന് രൂപയുടെ ഭാഗ്യശാലി പ്രവാസി മലയാളി

Abu Dhabi Big Ticket Expat Malayali അബുദാബി: ബിഗ് ടിക്കറ്റിന്‍റെ 273ാമത് സീരീസ് നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത് പ്രവാസി മലയാളിയെ. 1.5 കോടി ദിര്‍ഹമാണ് (34 കോടിയിലേറെ ഇന്ത്യന്‍ രൂപ)…

വിദേശത്തുള്ള മകള്‍ കണ്ടത് വൃദ്ധമാതാവിന്‍റെ മുഖത്ത് അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും സഹോദരന്‍റെ ക്രൂരമര്‍ദനത്തിനരയായി 85കാരി

ലുധിയാന: 85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവ് ക്രൂരമായ മര്‍ദനത്തിനിരയായത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്. മകന്‍…

യുഎഇ: ചില നിവാസികൾ നാല് ദിവസത്തെ ഈദ് അൽ ഫിത്തർ അവധി 16 ദിവസമാക്കി മാറ്റി! എങ്ങനെയെന്നല്ലേ?

ഈ വർഷത്തെ ഈദ് അൽ ഫിത്തർ അവധി സ്കൂൾ അവധിക്കാലത്തോടൊപ്പം വന്നത് കൊണ്ട്, ചില യുഎഇ നിവാസികൾ അവരുടെ അവധിക്കാലം രണ്ടാഴ്ചയിലധികം നീട്ടിയിട്ടുണ്ട്. അവധിക്കാലങ്ങളുടെ ഈ ക്രമീകരണം കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് വർഷങ്ങളായി…
Safeer mall

Safeer mall; യുഎഇ: ഒരുകാലത്ത് താമസക്കാരുടെ ‘രണ്ടാമത്തെ വീട്’ ആയിരുന്ന ഷാർജയിലെ പ്രശസ്തമായ സഫീർ മാൾ 19 വർഷങ്ങൾക്ക് ശേഷം അടച്ചുപൂട്ടി

ഷാർജയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായ സഫീർ മാൾ അടച്ചുപൂട്ടി. തിരക്കേറിയ നഗരത്തിലെ ഒരു ഐക്കണിക് ലാൻഡ്‌മാർക്കായി മാറിയ മാൾ രണ്ട് മാസം മുമ്പ് അടച്ചുപൂട്ടിയത്. മാളിന്റെ മുൻവശത്തുള്ള പേരും ലോ​ഗോയും…

യുഎഇയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയയ്ക്കലിൽ വൻ വർധന

യുഎഇയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയയ്ക്കലിൽ വൻ വർധന. യുഎഇയിൽ നിന്ന് ഇന്ത്യൻ പ്രവാസികളുടെ നാട്ടിലേക്ക് പണമയയ്ക്കുന്നത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉയർന്ന തോതിൽ രേഖപ്പെടുത്തി. ഈ വർഷം ഫെബ്രുവരി 10…

Indian rupee; പ്രവാസികളെ നാട്ടിലേക്ക് പണം അയച്ചോളൂ…യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപ ഇടിഞ്ഞു

Indian rupee; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട ചുങ്കപ്പോരിൽ നഷ്ടം നേരിടുന്നവർ പ്രവാസികളും. ഡോളറിന്റെ കരുത്ത് വൻതോതിൽ ചോർന്നതോടെ മറ്റു കറൻസികൾക്ക് ശക്തി കൂടി. ഇതോടെ നാട്ടിലേക്ക് പണം അയക്കുന്ന…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group