അബുദാബി: ‘എയർപോർട്ട്-ടു-എയർപോർട്ട് വിസ (എടുഎ വിസ) മാറ്റത്തിന്’ ശ്രമിച്ച യുഎഇയിലെ ചില സന്ദർശകർക്ക് വിസ അംഗീകാരം നേടാനായില്ല. ഒരു വിദേശരാജ്യത്തെ വിമാനത്താവളത്തിൽ കുടുങ്ങിയ ശേഷം, യുഎഇ വിസ ഇഷ്യൂ ചെയ്യുന്നതിനായി കാത്തിരിക്കുമ്പോൾ…
അബുദാബി: ദുബായിക്കും അബുദാബിയ്ക്കുമിടയില്‍ താത്കാലിക ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് ബസ് റൂട്ടുകളില്‍ മാറ്റം പ്രഖ്യാപിച്ചത്.…
അബുദാബി: ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മലയാളി അബുദാബിയില്‍ മരിച്ചു. കോഴിക്കോട് അത്തോളി അണ്ടിക്കോട് മൂർത്തുകണ്ടി മുജീബാണ് (50) മരിച്ചത്. അബുദാബിയിലെ ഖലീഫ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ…
അബുദാബി: ഉമ്മ് അല്‍ ഖുവൈനില്‍ ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് പോലീസ്. 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ 2025 ജനുവരി അഞ്ച് വരെയാണ് ഇളവ് ഉണ്ടായിരിക്കുക.…
ദുബായ്: ഗൾഫില്‍ ആദ്യത്തെ പ്രധാന വാണിജ്യ മദ്യനിർമ്മാണശാല വരുന്നു. ദുബായില്‍ വരുന്ന സംയുക്ത സംരംഭം പദ്ധതിയിട്ടിരിക്കുന്നത് ഹെയ്നകെനാണ്. രാജ്യത്ത് മദ്യനിർമ്മാണശാല ആവശ്യമായ എല്ലാ ലൈസൻസുകളും പെർമിറ്റുകളും നേടിയിട്ടുണ്ട്. 2025 അവസാനത്തോടെ നിർമാണം…
ദുബായ് സാലിക് ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്ര സൗജന്യമാകുന്നു. അടുത്തവര്‍ഷം മുതല്‍ ദുബായിലെ പ്രമുഖ ടോള്‍ ഗേറ്റ് സംവിധാനമായ സാലിക്ക് ഗേറ്റിന്‍റെ നിരക്കില്‍ മാറ്റം ഉണ്ടാകും. 2025 ജനുവരി മുതല്‍ എല്ലാ ദിവസവും…
മരിച്ചുപോയ പിതാവിനോടുള്ള ആദര സൂചകമായി പിതാവിൻറെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് മകൾ. സോഷ്യൽ മീഡിയ താരം റൊസന്ന പാൻസിനോയാണ് ആദരിക്കാൻ വ്യത്യസ്തമായ വഴി കണ്ടുപിടിച്ചത്. ഇവർക്ക് 14.6 ദശലക്ഷത്തിലധികം…
പ്രവാസികൾക്ക് കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സപ്രസ്സ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ആറാം വാർഷികത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഡിസ്കൗണ്ടുമായി എയർ ഇന്ത്യ എക്സ്‍പ്രസ്. ഈ ഓഫർ ഡിസംബർ 9…
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുളള നീണ്ട വാരാന്ത്യത്തിൽ എവിടെ പോകണമെന്നും എന്തുചെയ്യണമെന്നും ഇപ്പോഴും തീരുമാനിച്ചിട്ടില്ലാത്ത യുഎഇ നിവാസികൾക്ക് അവസാന നിമിഷ യാത്രാ ഡീലുകൾ സ്വന്തമാക്കാൻ അവസരം. ചില ട്രാവൽ വെബ്‌സൈറ്റുകളും ഏജൻസികളും ഈദ്…