പ്രവാസി മലയാളികൾക്കിനി വിദേശരാജ്യങ്ങളിലിരുന്നും ഓൺലൈനായി ഭൂനികുതി അടയ്ക്കാം. പ്രവാസിമിത്രം പോർട്ടലിലൂടെയാണ് ഇത് സാധ്യമാവുക. സംസ്ഥാന റവന്യു, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പോർട്ടൽ വഴി ലഭ്യമാകും. യു.കെ., യു.എസ്.എ., കാനഡ, സിങ്കപ്പൂർ, സൗദി അറേബ്യ, യു.എ.ഇ., ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് ഇപ്പോൾ പോർട്ടലിലൂടെ നികുതിയടയ്ക്കാൻ സാധിക്കുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9