ഇസ്ലാമിക പുതുവർഷം: യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു

ഇസ്ലാമിക പുതുവർഷത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. ജൂലൈ 7 ഞായറാഴ്ച ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു. ഇസ്ലാമിക കലണ്ടറിൽ പുതിയ ഹിജ്‌റി വർഷമായ ഹിജ്റ 1446 ൻ്റെ ആരംഭം കുറിക്കുന്ന മുഹറം ഒന്നായിരിക്കും. ഒമാൻ പോലുള്ള മറ്റ് രാജ്യങ്ങളും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഹിജ്‌റി പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy