Advertisment

grammarly ഈ സഹായി ഉണ്ടെങ്കിൽ സ്പെല്ലിങ് മിസ്റ്റേക്ക്, ഗ്രാമർ മിസ്റ്റേക്ക് ഒന്നും പേടിക്കേണ്ട; ധൈര്യമായി ഇംഗ്ലീഷിൽ എന്തും ടൈപ്പ് ചെയ്യാം

Advertisment

ചിലപ്പോഴൊക്കെ നമ്മുക്ക് സീനിയേഴ്സിന് വാട്സ്ആപ്പിലൂടെ ഇം​ഗ്ലീഷിൽ മറുപടി നൽകേണ്ടി വരും. പക്ഷെ തെറ്റാണോ എന്ന ആശങ്കയിലാവും മിക്കവാറും അയക്കുക. എന്നാൽ ഇനി ആപ്ലിക്കേഷൻ്റെ സഹായത്തോടെ ആ ഒരു ടെൻഷൻ ഇല്ലാതാക്കാം. സ്പെല്ലിങ് മിസ്റ്റേക്ക്, ഗ്രാമർ മിസ്റ്റേക്ക് ഒന്നും പേടിക്കാത തന്നെ ഇനി മേൽ ഉദ്യോ​ഗസ്ഥർക്ക് അയക്കാം.. ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ധൈര്യമായി ഇംഗ്ലീഷിൽ എന്തും ടൈപ്പ് ചെയ്യാം.

Advertisment

ഉപഭോക്താക്കളെ അവരുടെ എഴുത്ത് മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഒരു കീബോർഡ് ആപ്പും വെബ് അധിഷ്‌ഠിത എഡിറ്ററും വാഗ്ദാനം ചെയ്യുന്ന ഒന്നാണ് Grammarly എന്ന ആപ്ലിക്കേഷൻ.iOS, Android ഉപകരണങ്ങൾക്കായി ലഭ്യമായ ഒരു മൊബൈൽ ആപ്പാണ് ഗ്രാമർലി കീബോർഡ്. ഇത് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ കീബോർഡുമായി കണക്ട് ചെയ്യാൻ കഴിയും,

നിങ്ങളുടെ മൊബൈലിൽ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ, ഇമെയിലുകൾ, മറ്റ് തരത്തിലുള്ള കണ്ടെന്റുകൾ എന്നിവ ടൈപ്പ് ചെയ്യുമ്പോൾ ഗ്രാമർലി നിങ്ങളെ സഹായിക്കും. നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഗ്രാമർ, അക്ഷര തെറ്റ്, Punctuation, Clarification errors എന്നിവ കീബോർഡ് ആപ്പ് പരിശോധിച്ച്, കൂടാതെ നിർദ്ദേശങ്ങളും തിരുത്തലുകളും നൽകുന്നു. നിങ്ങളുടെ എഴുതിയ കണ്ടൻ്റിൻ്റെ മൊത്തത്തിലുള്ള വായനാക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Advertisment

DOWNLOAD ANDROID APP : CLICK HERE

IOS: CLICK HERE

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group