യുഎഇയിൽ വെയർഹൗസിൽ തീപിടുത്തം

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 5ലെ സ്പെയർ പാർട്സ് വെയർഹൗസിൽ തീപിടുത്തം. ആളപായമില്ല. വൈകീട്ട് 6.20ഓടെയാണ് തീപിടുത്ത വിവരം അറിഞ്ഞതോടെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തിയത്. മൂന്ന് സ്പെയർ പാർട്സ് ​ഗോഡൗണുകളിലേക്ക് തീപടർന്നിരുന്നു. സംഭവസ്ഥലത്ത് നിന്ന് കനത്ത ഇരുണ്ട പുക ഉയരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. അപകട കാരണം വ്യക്തമല്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy