ബലി പെരുന്നാൾ: നീണ്ട അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിൽ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലും ( ഈദ് അൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല സൗദിയിൽ കണ്ടതിനെ തുടർന്ന് ഈ മാസം 16ന് ബലിപെരുന്നാൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ മാസം 15 മുതൽ 18 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.

ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16 നാണ് ബലി പെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy