VOICE TO TEXT APP ഇനിയെല്ലാം പറഞ്ഞാൽ മതി!

മലയാളം ടൈപ്പിം​ഗ് അറിയാത്തത് കൊണ്ട് നിങ്ങൾ പ്രയാസപ്പെടുന്നുണ്ടോ computer typing. ഇന്ന് പല മലയാളം ടൈപ്പിം​ഗ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിന്റെ പ്രവർത്തനം അത്ര എളുപ്പമല്ല. ചിലതൊക്കെ മലയാളത്തിൽ വിരലുകൾ കൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ വേണ്ടി വരുന്ന ആപ്പുകളാണ്. അതുകൊണ്ട് തന്നെ പലരും ഇം​ഗ്ലീഷിലും, മം​ഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ മലയാളത്തിൽ മെസേജുകൾ അയയ്ക്കുന്നത്. ഇനി ഇതാ ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരമായി ഒരു കിടിലൻ ആപ്പ്. അതെ മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഇതിന് നിങ്ങളെ സഹായിക്കും. പറയുന്നതെല്ലാം ഈ ആപ്പ് മലയാളത്തിൽ ടൈപ്പ് ചെയ്ത് തരും. വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും ഉപയോ​ഗിക്കാൻ കഴിയും എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളം കീബോർഡ് ഇൻസ്റ്റാൾ ചെയ്യുന്നതും ടൈപ്പു ചെയ്യുന്നതുമൊന്നും ഇനി വേണ്ട. ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടാതെ സംസാരിച്ച് അത് മലയാളത്തിലേക്ക് ആപ്പ് ഉപയോ​ഗിച്ച് എഴുതാൻ സാധിക്കും. നിങ്ങൾ സംസാരിക്കൂ, ആപ്പ് അതിനെ മലയാളം ടെക്‌സ്‌റ്റിലേക്ക് വേഗത്തിൽ മാറ്റി ചെയ്ത് തരും.

ഏത് സ്ക്രീനിൽ നിന്നും ഈ ആപ്ലിക്കേഷൻ ആക്സസ് ചെയ്യാൻ കഴിയും
ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും വളരെ വേ​ഗത്തിൽ പരിവർത്തനം ചെയ്യുന്നു.
വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യം, എളുപ്പത്തിൽ ഉപയോ​ഗിക്കാൻ കഴിയും

മലയാളം സംസാരിക്കുന്നത് ടെക്‌സ്‌റ്റിലേക്ക് മാറ്റുന്നു
മലയാളം വാചകം ടെക്സ്റ്റിലേക്ക് മാറ്റുന്നു
ടൈപ്പ് ചെയ്ത ടെക്സ്റ്റ് സിംഗിൾ ടച്ചിൽ വാട്സ്ആപ്പിൽ പങ്കിടാനുള്ള ഓപ്ഷൻ
മറ്റേതെങ്കിലും ആപ്പുകളിലേക്ക് വളരെ ഏളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും
പ്രസംഗത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു
ശബ്ദത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു

മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക; https://play.google.com/store/apps/details?id=com.mansoor.malayalamvoice

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy