യുഎഇയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞയെ (31) ആ​ണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ കൈ​ഞ​ര​മ്പ്​ മു​റി​ച്ച നി​ല​യി​ൽ കണ്ടെത്തി. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അബു​ദാബി പൊലീസ് കേസെടുത്തു.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy