യുഎഇ കാലാവസ്ഥ: താപനില കുറയും ഒപ്പം മഴയും

രാജ്യത്തെ താവ നിലയിൽ നേരിയ കുറവുണ്ടായി. കൂടാതെ, കിഴക്കൻ മേഖലയിൽ നേരിയ മഴ പെയ്തതായി യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. എന്നാൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ചില ഉൾപ്രദേശങ്ങളിലും, തെക്കൻ ഭാഗങ്ങളിലും കനത്ത മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഒപ്പം മഴയോടൊപ്പം താപനില അൽപ്പം കുറയാനും സാധ്യതയുണ്ട്. സെപ്റ്റംബർ 30 വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് നേരത്തെ പ്രവചിച്ചതിന് ശേഷം യുഎഇയുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർ ഞായറാഴ്ച കനത്ത മഴയും കാറ്റും ഉണ്ടായിരുന്നതായി നിവാസികൾ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy