മലയാള സിനിമയിലെ അമ്മ മുഖം മാഞ്ഞു. നടി കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ അമ്മ വേഷത്തിൽ എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരാൾ കൂടിയാണ്. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU