അമേരിക്കന്‍ മുന്‍ പ്രസിഡൻ്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വെടിവെപ്പ്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ സുരക്ഷിതനാണ്, സംഭവത്തിൽ ആര്‍ക്കും അപായമില്ലെന്നും ട്രംപ് അറിയിച്ചു. അക്രമിയുടെ കയ്യില്‍ നിന്ന് എ കെ 47, രണ്ട് ബാക്ക് പാക്കുകള്‍, ഒരു ആക്ഷന്‍ ക്യാമറ എന്നിവ കണ്ടത്തി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU