യുഎഇയിൽ ഡെലിവറി ജീവനക്കാരനെ നടുറോഡിൽ ഇടിച്ചിട്ടു. സംഭവത്തിൽ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് റൈഡർമാരും തമ്മിൽ, റോഡിലെ മുൻഗണനയെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. ഡെലിവറി ജീവനക്കാരനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറ്റക്കാരനെ അൽബർഷ പൊലീസ് സ്റ്റേഷൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF