യുഎഇ ഇന്ധന വില സമിതി 2024 സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇനിപ്പറയുന്നവയാണ് വരാൻ പോകുന്ന ചില മാറ്റങ്ങൾ- സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.90 ദിർഹം വിലയാകും നിലവിൽ വരുക. സ്പെഷ്യൽ 95 പെട്രോളിന് ലീറ്ററിന് 2.78 ദിർഹം വിലവരും. എന്നാൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.71 ദിർഹമാണ്. ഡീസൽ ലിറ്ററിന് 2.78 ദിർഹവും ഈടാക്കും എന്നാണ് അധികൃതർ അറിയിച്ചത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF