മലയാളികൾ ഉൾപ്പെടെയ നിരവധി വിദേശികൾക്കുള്ള വിവിധ തസ്തികകളിൽ പുതിയ വിസ അനുവദിക്കാതെ ഒമാൻ. ഇലക്ട്രിഷൻ, വെയ്റ്റർ, പെയ്ന്റർ, കൺസ്ട്രക്ഷൻ, ടെയിലറിങ്, ലോഡിങ്, സ്റ്റീൽ ഫിക്സർ, ബാർബർ വിവിധ മേഖലകളിലെ ജീവനക്കാർക്ക് ആർക്കും പുതിയ വിസ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. അടുത്തമാസം 1 മുതൽ നിയമം പ്രാബല്യത്തിൽ വരുക. നിലവിൽ ഈ തസ്തികകളിലേക്ക് ആറ് മാസത്തെ വിസ വിലക്കാണ് ഉത്തരവിൽ പറഞ്ഞത്. ഒമാനിൽ നൂറിൽപരം വിഭാഗങ്ങളിൽ വിസ വിലക്കുണ്ട്. രാജ്യത്തെ സ്വദേശികൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF