മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു. കോഴിക്കോട് മണിയൂർ സ്വദേശി മീത്തലെ തടത്തിൽ ഫൈസൽ (35) ആണ് മരിച്ചത്. വിസിറ്റ് വിസയിലെത്തിയ യുവാവ് ബർദുബൈയിൽ വച്ചാണ് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: പരേതനായ അഹമ്മദ് ഹാജി. മാതാവ്: ആയിഷ. സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9