UAE Visitors Renew Visa: യുഎഇ സന്ദര്‍ശകരേ… വിസ പുതുക്കലുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശം

UAE Visitors Renew Visa അബുദാബി: യുഎഇയിലെ വിസിറ്റ് വിസ ഉടമകൾ ജാഗ്രത പാലിക്കണമെന്നും വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നത് ഒഴിവാക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്നും ട്രാവൽ ഏജന്‍റുമാരുടെ മുന്നറിയിപ്പ്.…

യുഎഇയിൽ ടൂറിസ്റ്റ് വിസ അപേക്ഷിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസോ?? പുതിയ പ്രഖ്യാപനം ഇങ്ങനെ

യുഎഇയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ പുതിയ പദ്ധതിയുമായി അധികൃതർ. ‘ടൂറിസ്റ്റ് വിസകൾക്കൊപ്പമുള്ള ആരോഗ്യ ഇൻഷുറൻസ്’ അതിൻ്റെ ‘പരിവർത്തന പദ്ധതി’കളിൽ ഒന്നാണ്, ഫെഡറൽ അതോറിറ്റി ഫോർ…

സംശയദൂരീകരണം: വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേയുമായി ബന്ധപ്പെട്ട് സ​മൂ​ഹ മാ​ധ്യ​മങ്ങളിൽ പ്രചരിക്കുന്ന വാ​ർ​ത്ത​യുടെ സത്യാവസ്ഥ എന്താണ്??

വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് ദു​ബാ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജിഡിആ​ർഎ​ഫ്​എ) വ്യ​ക്ത​മാ​ക്കി. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group