യുഎഇയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നു പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

യുഎഇയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നു പണം തട്ടിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലിക്കുന്നേൽ ഇന്ദ്രജിത്ത് (24) ആണ് അറസ്റ്റിലായത്. ഇയാളെ ബെംഗളൂരുവിലെ രഹസ്യ…

immigration; യുഎഇ വിടാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ എട്ടിൻ്റെ പണി

immigration; യുഎഇ വിടാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ എട്ടിൻ്റെ പണിജീവിതത്തിൽ വലിയ സ്വപ്നങ്ങൾ സാക്ഷത്കരിക്കാനായാണ് പലരും വിദേശത്തേക്ക് ചേക്കേറുന്നത്. ചിലരൊക്കെ വർഷങ്ങളോളം ജോലി ചെയ്ത വലിയൊരു നിലയിലെത്തിയ ശേഷം ആകും…

പ്രവാസികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന് മുന്നിൽ യുഎഇ തന്നെ

പ്രവാസികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന് മുന്നിൽ യുഎഇ തന്നെ. ഗൾഫ് തൊഴിൽ വിപണിയെക്കുറിച്ചുള്ള കൂപ്പർ ഫിച്ചിൻ്റെ ഏറ്റവും പുതിയ പഠനമനുസരിച്ച്, മൂന്നാം പാദത്തിൽ 8 ശതമാനം വളർച്ചയോടെ GCC രാജ്യങ്ങളിൽ യുഎഇ ഏറ്റവും…

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ടാക്‌സി എങ്ങനെ ബുക്ക് ചെയ്യാം?

അബുദാബി: യുഎഇയില്‍ ടാക്‌സി പിടിക്കാന്‍ റോഡിന്റെ വശത്ത് നില്‍ക്കേണ്ട നാളുകള്‍ കഴിഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യുകയോ ഓണ്‍ലൈനായി ബുക്ക് ചെയ്യുകയോ ചെയ്താല്‍ ടാക്‌സിയില്‍ കയറി പോകാം. മാളുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, പ്രധാന…

യുഎഇ: നിധി കണ്ടെത്തൂ, നേടൂ ഫ്‌ളൈറ്റ് ടിക്കറ്റുകളും ഭക്ഷണം ഉള്‍പ്പെടെയുള്ള ഹോട്ടല്‍ താമസവും

അബുദാബി: നിധി കണ്ടെത്തിയാല്‍ കൈനിറയെ സമ്മാനം. യുഎഇയും കാനഡയും തമ്മിലുള്ള ബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതോട് അനുബന്ധിച്ചാണ് ട്രഷര്‍ ഹണ്ട് സംഘടിപ്പിക്കുന്നത്. യുഎഇയിലെ എമിറേറ്റുകളിലുടനീളം കാനഡ സംഘടിപ്പിക്കുന്ന മിഷന്റെ ഭാഗമായാണിത്. താമസക്കാര്‍ക്ക്…

പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്, യുഎഇയിൽ കീശയിലൊതുങ്ങും യാത്രകളുമായി ഇൻ്റർസിറ്റി പബ്ലിക് ബസുകൾ; വിശദ വിവരങ്ങൾ

യുഎഇയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ് പബ്ലിക് ബസുകൾ. ജോലി സ്ഥലത്തേക്ക് പോകുന്നതിനോ എമിറേറ്റിനുള്ളിലെ സഞ്ചാരങ്ങൾക്കോ എന്താവശ്യങ്ങൾക്കായാലും പൊതു​ഗതാ​ഗതത്തെ ആശ്രയിക്കാത്തവർ ചുരുക്കമായിരിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന സമഗ്രവും ബഡ്ജറ്റ്-സൗഹൃദവുമായ ബസ് ശൃംഖല…

യുഎഇ എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വന്ധ്യതാ നിരക്കുള്ള രാജ്യമാകുന്നു?

അബുദാബി: മലിനീകരണവും ശബ്ദവും പോലുള്ള പരിസ്ഥിതി ഘടകങ്ങള്‍ ഒരാളുടെ പ്രത്യുത്പാദന ക്ഷമതയെ ബാധിക്കും. വന്ധ്യത ഉണ്ടാക്കുന്നതില്‍ സമ്മര്‍ദ്ദത്തിനും വലിയ പങ്കുള്ളതാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശബ്ദവും മലിനീകരണവും പോലുള്ള പരിസ്ഥിതി ഘടകങ്ങളുമായി നിരന്തരം…

യുഎഇയില്‍ തട്ടിപ്പ് നടത്തിയെന്ന് കേസ്, നാടുകടത്തലിനെതിരെ പോരാടാന്‍ ഇന്ത്യക്കാരനായ യുവാവ്

അബുദാബി: തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നാടുകടത്തല്‍ നടപടി നേരിട്ട് ഇന്ത്യക്കാരനായ യുവാവ്. സൈബര്‍ കുറ്റകൃത്യം, ഡിജിറ്റല്‍ ട്രേഡിങ് കേസ് എന്നിവയാണ് 26കാരനായ യുവാവിനെതിരെയുള്ള ആരോപണം. 20,000 ദിര്‍ഹം തട്ടിപ്പ് നടത്തിയെന്നാണ്…

യുഎഇയില്‍ ശമ്പളം വൈകുന്നോ? ഓണ്‍ലൈനിലൂടെ പരാതിപ്പെടാമോ? അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം അവരുടെ പ്രാഥമിക വരുമാന ശ്രോതസ്സായി ശമ്പളത്തെ ആശ്രയിക്കുന്നു. ദൈനംദിന ജീവിത ചെലവുകള്‍, വിദ്യാഭ്യാസം, യാത്രാ ചെലവ്, വായ്പകള്‍ എന്നിവയെല്ലാം ഈ മാസശമ്പളത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍…

പ്രവാസികള്‍ക്ക് ഇനി ബാങ്കിങ് എളുപ്പമാകും; പ്രമുഖ ഇന്ത്യന്‍ ബാങ്ക്

ദുബായ്: പ്രവാസികള്‍ക്ക് ഇനി ബാങ്കിങ് എളുപ്പമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്. പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകളില്‍ ആനുകൂല്യം ലഭിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഗള്‍ഫിലെ വിവിധ മണി എക്‌സ്ചേഞ്ച്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy