ഓണപരിപാടികള്‍ കെങ്കേമമാക്കും; പങ്കെടുക്കാന്‍ കേരളത്തിലെ മൂന്ന് മന്ത്രിമാര്‍ യുഎഇയില്‍

ദുബായ്: കേരളത്തില്‍ മൂന്ന് മന്ത്രിമാര്‍ ഇന്ന് (ഞായറാഴ്ച, ഒക്ടോബര്‍ 20) യുഎഇയിലെത്തും. ഓണപരിപാടികളില്‍ പങ്കെടുക്കാനായാണ് മന്ത്രിമാര്‍ യുഎഇയിലെത്തുന്നത്. മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് ജനപ്രതിനിധികളാകും ഇന്ന് യുഎഇയിലെത്തുക. തദ്ദേശ ഭരണ- എക്‌സൈസ്-…

ആളുകള്‍ക്ക് പ്രിയം ഓണ്‍ലൈന്‍ ആപ്പുകള്‍; പരമ്പരാഗത എക്‌സ്‌ചേഞ്ചുകള്‍ക്ക് വെല്ലുവിളി

അബുദാബി: യുഎഇയിലെ ആളുകള്‍ക്ക് പ്രിയം ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍. പ്രത്യേകിച്ച് പണമിടപാടുകള്‍ക്ക്. ഓണ്‍ലൈന്‍ മുഖേനയോ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ ആണ് പണമിടപാടുകള്‍ കൂടുതലും നടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടിലൂടെ മികച്ച നിരക്ക് ലഭിക്കുന്നതിനാലാണിത്. ഇതുമൂലം…

പൊതുമാപ്പിന് ശേഷം യുഎഇ വിട്ടില്ലെങ്കില്‍ എട്ടിന്റെ പണി; അറിയേണ്ടതെല്ലാം

അബുദാബി: യുഎഇയില്‍ പൊതുമാപ്പിന് ശേഷം രാജ്യം വിട്ടില്ലെങ്കില്‍ എട്ടിന്റെ പണി. രാജ്യം വിടാത്തവരുടെ എക്‌സിറ്റ് പെര്‍മിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ അറിയിച്ചു. പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മുന്‍കാല പിഴയും നിയമനടപടികളും…

യുഎഇയില്‍ വിപിഎന്‍ നിരോധിച്ചോ? നിയമങ്ങള്‍, പിഴകള്‍ എന്നിവയെ കുറിച്ച് അറിയാം

അബുദാബി: യുഎഇയില്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആര്‍എ) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ക്കും നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎന്‍…

യുഎഇ: സ്‌നൂപ്പി ദ്വീപിന് സമീപത്തെ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച, അന്വേഷണം

ഫുജൈറ: ഫുജൈറയിലെ സ്‌നൂപ്പി ദ്വീപിന് സമീപത്തെ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച കണ്ടെത്തി. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലില്‍ പ്രദേശം ഉടന്‍ വൃത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദ്വീപിനടുത്തുള്ള അല്‍ അഖ ബീച്ചിലെ ഹോട്ടലുകള്‍ തങ്ങളുടെ…

ജോലി നിര്‍ത്തി, യുഎഇയില്‍ സ്വന്തമായി ബിസിനസ്, മുമ്പത്തേക്കാള്‍ 10 ഇരട്ടി ശമ്പളം

ദുബായ്: സ്വന്തമായി സംരംഭം കെട്ടിപ്പടുക്കണമെന്ന് സ്വപ്‌നം കാണാത്താവര്‍ വിരളമായിരിക്കും. ആരുടെയും കീഴില്‍ നിന്ന് പണിയെടുക്കാതെ സ്വന്തമായി വേരുറപ്പിക്കാന്‍ അവര്‍ ഉത്സുകരാണ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീകള്‍. കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് സംരംഭകത്വ…

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടം ഈ ഗള്‍ഫ് രാജ്യം, കണക്കുകള്‍ സൂചിപ്പിക്കുന്നത്…

അബുദാബി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി യുഎഇ. യുഎഇയില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 24.6 ലക്ഷം ഇന്ത്യക്കാര്‍ യുഎഇ സന്ദര്‍ശിച്ചു. കൊവിഡ്…

ജോലിക്കിടയിലുണ്ടായ അപകടം, പരിക്കേറ്റ ജീവനക്കാരന് വന്‍തുകയുടെ നഷ്ടപരിഹാരം; വിധിച്ച് യുഎഇയിലെ കോടതി

അബുദാബി: ജോലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന് നഷ്ടപരിഹാരം. മൂന്നുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി സ്ഥാപനം നല്‍കണമെന്ന് അബുദാബി ഫാമിലി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി വിധിച്ചു. അപകടത്തില്‍ ജീവനക്കാരന്…

യുഎഇയില്‍ മഴയ്ക്ക് പിന്നാലെ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും; അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നിവാസികളോട് സുരക്ഷിതരായിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി മഞ്ഞ, ചുവപ്പ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങള്‍…

‘ഒളിച്ചോടിയിട്ടില്ല, പിതാവിന്റെ ചികിത്സയ്ക്കായി യുഎഇയില്‍ വന്നതാണ്’; അഭ്യൂഹങ്ങള്‍ തള്ളി ബൈജു രവീന്ദ്രന്‍

ന്യൂഡല്‍ഹി: താന്‍ ഇന്ത്യ വിട്ടിട്ടില്ലെന്ന് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ‘പാപ്പരത്ത നടപടികള്‍ ഒഴിവാക്കാന്‍ തനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നെന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. തന്റെ പിതാവിന്റെ ചികിത്സയ്ക്കായി ഒരു…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy