വേനലവധിക്ക് നാട് എത്താൻ കീശ കാലിയാക്കണോ!! വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ മാറ്റം

​ഗൾഫ് നാടുകളിലെ സ്കൂളുകളിൽ മധ്യവേനലവധിക്ക് ഇനി നാല് ദിവസങ്ങൾ മാത്രം. സ്കൂളൂകൾ വേനലവധിക്ക് അടക്കുന്നതോടെ പ്രവാസികൽ കുടുംബത്തോടെ നാട്ടിലേക്ക് പറക്കും. എന്നാൽ പ്രവാസികളുടെ കീശ കാലിയാകും വിധത്തിലാണ് നിലവിലെ ടിക്കറ്റ് നിരക്കുകൾ.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy