യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Expat Malayali Dies in UAE അജ്മാന്‍: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൈപ്പറമ്പ് പുത്തൂർ സ്വദേശി വാഴപ്പിള്ളി ഫ്രാൻസിസിന്റെ മകൻ രാജു (54) ആണ് അജ്മാനിൽ മരിച്ചത്. സംസ്കാരം…

ഈ ഗൾഫ് രാജ്യങ്ങളിലേക്ക് ‘6700 രൂപക്ക് ‘ യാത്ര ചെയ്യാം ; അവസരമൊരുക്കി പ്രമുഖ എയർലൈൻ

Oman Air മസ്‌കത്ത്: ജിസിസി നഗരങ്ങളിലേക്ക് 29 റിയാല്‍ (6700 രൂപ) നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍ എയര്‍. ദുബായ്, ദോഹ, ബഹ്‌റൈന്‍, കുവൈത്ത്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് ഈ…

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ദുബായിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ

New Bus Routes Dubai ദുബായ്: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ദുബായിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഈ മാസം 29…

UAE NEWS യുഎഇയിൽ ചികിത്സയിലിരിക്കെ ഗർഭിണിയായ മലയാളി യുവതി മരണപ്പെട്ടു

യുഎഇയിൽ ഗർഭിണിയായ മലയാളി യുവതി ചികിത്സയ്ക്കിടെ മരിച്ചു.അബുദാബിയിൽ വെച്ചായിരുന്നു അന്ത്യം കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളായ ആയിഷ (26) യാണ് മരിച്ചത്. ഭർത്താവ്…

ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരാക്കി മാറ്റി, ബിഗ് ടിക്കറ്റിന്‍റെ 170 മില്യൺ ദിർഹം സമ്മാനങ്ങൾ

Abu Dhabi Big Ticket അബുദാബിയിലെ ഇലക്ട്രീഷ്യനായ മുഹമ്മദ് നാസർ ബലാൽ മുതൽ ദുബായിൽ ആദ്യമായി ഭാഗ്യശാലിയായ തയ്യൽക്കാരനായ സാബുജ് മിയ അമീർ ഹൊസൈൻ ദിവാൻ വരെയുള്ളവരുടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്…

വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്: യുഎഇയിലെ പ്രധാന സ്ട്രീറ്റിൽ വേഗത പരിധി ബന്ധപ്പെട്ട് പുതിയ അറിയിപ്പ്

Abu Dhabi Police അബുദാബി: അൽ ഐനിലെ സഖിർ പ്രദേശത്തെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അബുദാബി പോലീസ് തള്ളി. ഓൺലൈനിൽ…

പ്രവാചക ജന്മദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി

Prophet Birthday UAE അബുദാബി: പ്രവാചകൻ (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ അഞ്ച് വെള്ളിയാഴ്ച യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക വാരാന്ത്യത്തോടൊപ്പം (ശനി, ഞായർ) അവധി…

ലോകത്താകമാനമുള്ള പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

health insurance scheme expats അ​ബു​ദാ​ബി: ലോ​ക​ത്താ​ക​മാ​ന​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തിയുമായി സം​സ്ഥാ​ന സ​ർ​ക്കാ​ർ. നോ​ർ​ക്ക റൂ​ട്​​സ്​ മു​ഖേ​ന​യാ​ണ്​ ഗ്രൂ​പ് മെ​ഡി ക്ലെ​യിം ആ​ൻ​ഡ് ഗ്രൂ​പ് പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ്​ പോ​ളി​സി…

നാട്ടില്‍ നിന്നെത്തിയിട്ട് ഒരു വര്‍ഷം; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

expat malayali dies in uae സലാല: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. വെൽഫയർ സലാല ട്രഷറർ ആയിരുന്ന നിലമ്പൂർ ചന്തക്കുന്ന് സ്വദേശി റാക്കോടൻ വീട്ടിൽ മൻസൂർ (46) ആണ് ഷാർജയിൽ…

യുഎഇ സ്വർണവില: 2,200 ഡോളറിലേക്ക് താഴുമോ? അതോ 4,600 ഡോളറിലെത്തുമോ? വിദഗ്ധർ പറയുന്നത്…

Gold prices in UAE ദുബായ്: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബായിൽ സ്വർണ്ണ വില കുതിച്ചുയരുകയാണ്, എന്നാൽ “ഓവർബോട്ട് കുതിച്ചുചാട്ടത്തിന്റെ” പശ്ചാത്തലത്തിൽ, ഭാവിയിൽ സ്വർണവില ഉയരാൻ സാധ്യതയില്ല. അതിനാൽ, ഒരു വിശകലന…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group