പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് പ്രത്യേക ഓഫറുകൾ, കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി യുഎഇ എയര്‍ലൈന്‍

Air Arabia To Kerala ഷാർജ: കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ആകർഷകമായ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ച് യുഎഇ ആസ്ഥാനമായുള്ള എയർ അറേബ്യ. 149 ദിർഹം (ഏകദേശം 3,480 രൂപ) മുതൽ…

യുഎഇയിൽ റെസിഡൻസി വിസ, വർക്ക് പെർമിറ്റ് പ്രോസസിങ് സമയം ഒരു മാസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറച്ചു

UAE residency visa processing time ദുബായ്: യുഎഇയിലുടനീളം വർക്ക് പെർമിറ്റുകളും റെസിഡൻസി വിസകളും നേടുന്നതിന് ആവശ്യമായ രേഖകൾ പ്രോസസ് ചെയ്യുന്നതിനുള്ള സമയം 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറച്ചു.…

ജൂലൈയിൽ യുഎഇയില്‍ പെട്രോൾ വില ഉയര്‍ന്നു: വരും മാസങ്ങളിൽ ഇനിയും ഉയരുമോ?

UAE Petrol Prices അബുദാബി: ജൂലൈയിൽ യുഎഇയിലെ വാഹന ഉടമകൾ പമ്പിൽ കൂടുതൽ പണം നൽകേണ്ടിവരും. ആഗോള എണ്ണവിലയിലെ സമീപകാല ഇടിവും പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കലും കാരണം, ഭാവിയിൽ വില കുറയുമെന്നാണ്…

‘നീണ്ടയാത്രയും അധിക ചെലവും’; ദുബായ് പാര്‍ടീഷന്‍ ഫ്ലാറ്റുകളില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് മാറി താമസക്കാർ

Dubai partition flats ദുബായ്: എമിറേറ്റിലുടനീളമുള്ള ഫ്ളാറ്റുകളിലെ പാർട്ടീഷനുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചതിന് പിന്നാലെ, താമസിക്കാൻ ഒരു സ്ഥലമില്ലാതെ നെട്ടോടമോടുകയാണ് താമസക്കാര്‍. വാടക കുറഞ്ഞയിടങ്ങളായ ഷാർജയിലേക്കും അടുത്തുള്ള മറ്റ് എമിറേറ്റുകളിലേക്കും താമസം…

യുഎഇ: ഭാര്യയുടെ സ്നേഹം തിരികെ വേണം, മന്ത്രവാദിനികൾക്ക് നല്‍കിയത് ലക്ഷങ്ങള്‍, യുവാവിന്…

Man Jailed for Paying Sorceresses ദുബായ്: ഭാര്യയുടെ സ്നേഹം തിരികെ പിടിക്കാന്‍ മന്ത്രവാദിനികള്‍ക്ക് 30,000 ദിര്‍ഹം നല്‍കിയ യുവാവിന് തടവുശിക്ഷ വിധിച്ച് ഫുജൈറ അപ്പീല്‍ കോടതി. ആറുമാസത്തെ തടവുശിക്ഷയ്ക്കാണ് കോടതി…

യുഎഇയിൽ ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു

UAE Petrol Diesel Prices ദുബായ്: ജൂലൈ മാസത്തേക്കുള്ള ഇന്ധന വില യുഎഇ പ്രഖ്യാപിച്ചു. രണ്ട് മാസത്തെ സ്ഥിരമായ ഇടിവിന് ശേഷം മെയ് മാസത്തിലെ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്ന വില…

വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരന്‍; ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി, പരാതി

Passenger Arrested on Flight വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരന്‍. പിന്നാലെ, ക്യാബിന്‍ ക്രൂവിനോട് മദ്യലഹരിയില്‍ യാത്രക്കാരന്‍ മോശമായി പെരുമാറി. ദുബായ് – ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്.…

ഇറാനെതിരെ ഇസ്രയേല്‍ വീണ്ടും ആക്രമണം? ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വിമാനങ്ങള്‍ റിപ്പോര്‍ട്ട്

Israel To Attack Iran ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രയേല്‍ പദ്ധതി ഇടുന്നതായി സൂചന. ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വന്‍തോതില്‍ വിമാനങ്ങളെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണശ്രമം ഉണ്ടായാല്‍…

നിമിഷനേരം കൊണ്ട് ബുക്കിങ് കഴിഞ്ഞു, പ്രത്യേക വിമാനത്തിലും ‘ഹൗസ് ഫുള്‍’; നാട്ടിലേക്ക് വരാന്‍ പ്രവാസികളുടെ തിരക്ക്

Special Flights അബുദാബി/ഫുജൈറ: നാട്ടിലേക്ക് വരാന്‍ പ്രവാസികളുടെ തിരക്ക്. വേനൽ അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ സാധിക്കാത്തവർക്കായി ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലും ഹൗസ് ഫുൾ ആണ്. സാധാരണ…

ഇസ്രായേൽ – ഇറാൻ സംഘർഷം: എണ്ണവില 100 ഡോളർ കടന്നേക്കും, യുഎഇയിൽ ഇന്ധനവില ഉയരുമോ?

UAE Fuel Prices ദുബായ്: ധാരാളം സ്പെയർ കപ്പാസിറ്റിയും മതിയായ സംഭരണശേഷിയും ഉണ്ടെങ്കിലും ഇസ്രായേൽ-ഇറാൻ യുദ്ധം കാരണം എണ്ണവില ബാരലിന് 100 ഡോളറിൽ കൂടുതലായി ഉയരുമെന്ന് വിശകലന വിദഗ്ധർ. വെള്ളിയാഴ്ച രാവിലെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group